Daily Archives: August 15, 2019
കരുതലോടെ ക്രൈസ്റ്റ്- പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ ട്രക്ക് പുറപ്പെട്ടു
ഇരിങ്ങാലക്കുട:അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച...
കൊലപാതകശ്രമക്കേസിലെ സൂത്രധാരന്‍ പിടിയില്‍
ഇരിങ്ങാലക്കുട : ജൂലൈ മാസത്തില്‍ തളിയക്കോണം സ്വദേശിയെ വീടുകയറി ആക്രമിക്കുകയും ആക്രമണത്തിനു ശേഷം ആയുധങ്ങള്‍ കരുവന്നൂര്‍ പുഴയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതി ബിമേക് (30) നെയാണ് എസ് എച്ചഒ പി.ആര്‍.ബിജോയിയും സംഘവും...
നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കുന്നു
ഇരിങ്ങാലക്കുട : ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നിട്ടുണ്ടെങ്കില്‍ ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെത്തിച്ചാല്‍ മതി.നനഞ്ഞ രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നല്‍കാന്‍...
ഇനി 112 ന്റെ കാലം
ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍ മതിയാകും. ഫയര്‍ഫോഴ്‌സിന്റെ 101 നും അധികം...
നാളെ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്ള സ്‌കൂളുകള്‍ക്ക് അവധി
ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പത്തൊന്‍പതോളം സ്‌കൂളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കൈത്താങ്ങാകാന്‍ സന്നദ്ധസംഘടനകള്‍
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഇരുപതില്‍പരം സന്നദ്ധസംഘടനകള്‍ അണിചേര്‍ന്ന് പ്രളയ ദുരിതാശ്വാസ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം വയനാട് ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കാനാണ് ഈ കൂട്ടായ്മ. ഇരിങ്ങാലക്കുട...
കൂടിയാട്ട സമിതി കൂടിയാട്ട ആചാര്യന്മാരെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സമിതി നടത്തുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തോടനുബന്ധിച്ച് കൂടിയാട്ട ആചാര്യന്മാരായ അമ്മന്നൂര്‍ പരമേശ്വരചാക്യാര്‍, പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ പദ്മശ്രീ.അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരെ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ.ഏറ്റുമാനൂര്‍ പി...
അതിരപ്പിള്ളിയില്‍ ചത്തപുലിയെ കണ്ടെടുത്തു
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള ബാബു എന്ന ആളിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ചത്തപുലിയെ കണ്ടെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കായി കൊണ്ടു പോയി.
നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: നാടെങ്ങും 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷവും പ്രളയദിനത്തിന്റെ സങ്കടവും പങ്കുവെച്ചു കൊണ്ട് വിവിധ സംഘടനകള്‍ സ്വതന്ത്ര്യദിനാഘോഷ പരിപാടിയില്‍ അണിചേര്‍ന്നു. നഗരസഭ മൈതാനത്ത് ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവും സിവില്‍സ്‌റ്റേഷനില്‍ എം.എല്‍എ. അരുണന്‍മാസ്റ്ററും, ഇരിങ്ങാലക്കുട...
നിലമ്പൂരിനൊരു കൈത്താങ്ങ്
ചാലക്കുടി : ഈ സ്വതന്ത്ര ദിനത്തില്‍ നിലമ്പൂരിലേക്ക് അവശ്യ സാധനങ്ങളുമായി ചാലക്കുടിയില്‍ നിന്ന് കെ എസ് ആര്‍ ടി സിയുടെ ഒരു ബസ്സ് പുറപ്പെട്ടു
പ്രളയത്തില്‍ ഒരു കൈ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കാട്ടൂര്‍ : പ്രളയത്തില്‍ അകപ്പെട്ട കാട്ടൂര്‍ എടത്തിരുത്തി പഞ്ചായത്ത് ലെ ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട റീജിയണല്‍ ഓഫീസ് ഇരിഞ്ഞാലക്കുട AGM വര്‍ഗീസ് , ചീഫ് മാനേജര്‍ വില്യം...
സ്വാതന്ത്രദിനാശംസകള്‍
നമുക്ക് ഒന്നായി കേരളത്തെ രക്ഷിക്കാം. എല്ലാവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ സ്വാതന്ത്രദിനാശംസകള്‍