മുന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വിജയന് രാഷ്ട്രപതിയുടെ അവാര്‍ഡ്

201
Advertisement

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ എറണാക്കുളം എസ്ബിസിഐയുടെ സൂപ്രണ്ടന്റുമായ കെ.വി.വിജയന്‍ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ജനമൈത്രി സംവിധാനം ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചത് കെ.വി.വിജയന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കാലത്തായിരുന്നു.

Advertisement