ഇരിങ്ങാലക്കുട- തൃശ്ശൂര്‍ റൂട്ടില്‍ വെള്ളക്കെട്ട്

1104
Advertisement

ഇരിങ്ങാലക്കുട – തൃശൂര്‍ റോഡില്‍ പാലക്കപാടത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണ്. ഇരുചക്രവാഹനങ്ങളും, ചെറുവാഹനങ്ങളും സൂക്ഷിച്ച് പോവുക. മറ്റു വഴികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

Advertisement