ക്രൈസ്റ്റ് കോളേജ് പ്രളയബാധിതരെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു

239

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാര്‍ത്ഥി- പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ക്രൈസ്റ്റ് കോളേജിലെ പ്രളയ ബാധിതരെയും മറ്റും സഹായിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന കളക്ഷനിലേക്ക് താഴെ പറയുന്ന സാധനസാമഗ്രികള്‍ ക്രൈസ്റ്റ് കോലേജിലെ ഓഡിറ്റോറിയത്തില്‍ ഇന്ന് (13.08.2019) മുതല്‍ എത്തിക്കുന്നതിന് അഭ്യര്‍ത്ഥിക്കുന്നു.

Advertisement