പടിയൂരും കാറളത്തും മന്ത്രി സന്ദര്‍ശനം നടത്തി

284
Advertisement

ഇരിങ്ങാലക്കുട : എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പും, കാറളം പഞ്ചായത്തിലെ കല്ലട-ഹരിപുരത്തെ വിള്ളല്‍ വീണ ബണ്ടും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ സന്ദര്‍ശിച്ചു. കെ .യു. അരുണന്‍ മാസ്റ്റര്‍ MLA , തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് , പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Advertisement