29.9 C
Irinjālakuda
Friday, November 22, 2024

Daily Archives: August 9, 2019

കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം നടത്തി

പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയില്‍ നടന്നു.കാട്ടൂരിലെ പ്രളയത്തെ നേരിടുന്നതിന് വേണ്ട എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തി.പഞ്ചായത്ത്, വില്ലേജ്,പോലീസ്,ആരോഗ്യ വിഭാഗം,മൃഗ സംരക്ഷണ...

ചാലക്കുടി പുഴയിലെ അടിഞ്ഞുകൂടിയ മരങ്ങളും ,മാലിന്യങ്ങളും നീക്കം ചെയുന്നു

ചാലക്കുടി പുഴയിലെ അടിഞ്ഞുകൂടിയ മരങ്ങളും ,മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് നീക്കം ചെയുന്നു

പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍  നടന്ന അപകടം

  പഴുവില്‍:പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍  നടന്ന അപകടം. പൊളിച്ചിട്ട റോഡുകളുടെ പല ഭാഗങ്ങളും വലിയ കുഴികളാണ് . മഴ പെയ്തതോടെ കുഴിയും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് . റോഡിന്റെ ഈ...

കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു

കെ.എസ്.ഇ.ബി. ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു. പുന്നയൂര്‍ക്കുളം ഭാഗത്ത് ഒടിഞ്ഞു വീണ ടവര്‍ പുനഃ:സ്ഥാപിക്കുന്നതിലേക്കായി തോണിയില്‍ സഞ്ചരിക്കവേ തോണി മറിഞ്ഞാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്.  

വെള്ളക്കെട്ട് : നടവരമ്പ് ഗവ .സ്‌കൂളില്‍ ക്യാമ്പ് തുറന്നു

വെള്ളക്കെട്ട് : നടവരമ്പ് ഗവ .സ്‌കൂളില്‍ ക്യാമ്പ് തുറന്നു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് – ഠാണാവ് റോഡില്‍ ഗതാഗത കുരുക്ക്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് - ഠാണാവ് റോഡില്‍ വന്‍ ഗതാഗത കുരുക്ക് . മഴ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ ലഭ്യത കുറയുമെന്ന പേടിയോടെ ആളുകള്‍ കൂട്ടത്തോടെ പെട്രോള്‍ പമ്പിലേക്ക് വന്നതാണ് കാരണം .ഗതാഗത...

അവിട്ടത്തൂര്‍ ചിറവളവില്‍ അപകടങ്ങള്‍ തുടര്‍ പരമ്പര

    അവിട്ടത്തൂര്‍:ഊരകം സ്വദേശിയുടെ ഉടമസ്ത്ഥതയിലുള്ള കാര്‍ ഇന്നലെ വൈകുംന്നേരം ഏകദേശം പന്ത്രണ്ടു മണിയോടെ അവിട്ടത്തൂര്‍ പൊതുമ്പ് ചിറ അപകട വളവിലെ കലുങ്കിന്റെ ഭിത്തി ഇടിച്ച് തകര്‍ത്തത്.പുല്ലൂര്‍ ഭാഗത്ത് നിന്ന വന്ന വാഹനം നിയന്ത്രണം വിട്ട്...

പുല്ലൂര്‍ ഊരകം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നു

പുല്ലൂര്‍: പുല്ലൂര്‍ ഊരകം പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയതുടങ്ങി. പുല്ലൂര്‍ ചിറ നിറഞ്ഞ് കവിഞ്ഞു തുടങ്ങിയിരിക്കുന്നു. വെളളം കയറിയിട്ടുള്ള വീടുകളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുള്ളതായി വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും...

യൂത്ത് കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനമായ ആഗസ്റ്റ് 9-ന് രാജീവ്ഗാന്ധി മന്ദിരത്തില്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു....

കനത്ത മഴയും കാറ്റും കാരണം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി

കനത്ത മഴയും കാറ്റും കാരണം സംസ്ഥാനത്താകെ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ആഗസ്റ്റ് 9 ന് ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും കൊടകരയിലും ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി. ജാഥാ സമാപനം 4 മണിക്ക്...

കനത്ത മഴ കോണത്തുകുന്നില്‍ സ്‌കൂള്‍ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു

കോണത്തുകുന്ന്: കോണത്തുകുന്ന് സ്‌കൂള്‍ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റും ചെരിഞ്ഞിട്ടുണ്ട്.ആളപായം ഇല്ല.      
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe