Daily Archives: August 4, 2019
വാരിയാട്ടില്‍ ആനയൂട്ട് നടന്നു
ഊരകം: ഊരകം വാരിയാട്ടില്‍ ക്ഷേത്രത്തില്‍ ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് ആനയൂട്ട് നടന്നു. ആനയൂട്ടിന് ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദവും വിതരണം ചെയതു.
ചാലക്കുടിയില്‍ ചുഴലി
ചാലക്കുടി: ഇന്ന് രാവിലെ ചാലക്കുടി വെട്ടുകടവ് ഭാഗത്ത് ഉണ്ടായ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. ചാലക്കുടി പുഴയില്‍നിന്ന് ഉയര്‍ന്ന ചുഴലി സമീപപ്രദേശത്തുള്ള വീടുകളിലെ ട്രസ്സുകള്‍ തകര്‍ത്തു. ഇരുപത് മിനിറ്റ് മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടായത്.
ചേറ്റുപുഴ മണിയത്ത് പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ (നമ്പീശന്‍ മാസ്റ്റര്‍ 90 വയസ്സ് ) അന്തരിച്ചു.
ഇരിഞ്ഞാലക്കുട: കാരുകുളങ്ങര മണിയത്ത് ഹൗസ് നിവാസി ഇരിഞ്ഞാലക്കുട ഗവര്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകനും സംഗമേശ്വര എന്‍. എസ്സ്. എസ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ആയിരുന്ന ചേറ്റുപുഴ...
കെ എസ് ആര്‍ടി സി -ലാഭനഷ്ടത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പൊതുജനങ്ങളുടെ സൗകര്യത്തിന്- പ്രൊഫ കെ യു അരുണന്‍ എം...
ഇരിങ്ങാലക്കുട : കെ എസ് ആര്‍ ടി സി ഇരിങ്ങാലക്കുട ഡെപ്പോയില്‍ നിന്നുള്ള രണ്ടുമൂന്നു സര്‍വ്വീസുകള്‍ റദ്ദാക്കിയത് പൊതുജന താല്പര്യത്തിന് എതിരാണെന്ന് പ്രൊഫ കെ യു അരുണന്‍, എം എല്‍ എ അഭിപ്രായപ്പെട്ടു.കോര്‍പ്പറേഷന്...
ലൈബ്രറി കലോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: രണ്ടു ദിവസങ്ങളിലായി മഹാത്മ ലൈബ്രറി ഹാളില്‍ നടന്നു വന്നിരുന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കെ.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ശ്രീകൂടല്‍മാണിക്യം ദേവസ്വം പ്രസിഡണ്ട് യു.പ്രദീപ്...