കിഴക്കെയില്‍ കിഴക്കേപീടിക പരേതനായ പോള്‍ ഭാര്യ മേരി നിര്യാതയായി

282

കിഴക്കെയില്‍ കിഴക്കേപീടിക പരേതനായ പോള്‍ ഭാര്യ മേരി(76) നിര്യാതയായി . സംസ്‌കാരം 30-07-2019 ചൊവാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ . മക്കള്‍ :ഷാന്റി, ഷീബ, ജോസ്, സാജു, ബിജു         മരുമക്കള്‍ : കൊച്ചപ്പന്‍, ഫ്രാന്‍സിസ്, ജിലി, ടെജി

Advertisement