25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 24, 2019

കെ.എല്‍.ഡി.സി കനാല്‍ തകര്‍ന്ന സ്ഥലം കെ.യു.അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന് സമീപം കെ.എല്‍.ഡി.സി യുടെ എം.എം കനാലിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു തകര്‍ന്ന ഭാഗങ്ങള്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴയില്‍ കനാലിലെ ജലനിരപ്പ് ഉയര്‍ന്ന്...

പ്രതിഷേധങ്ങള്‍ ഫലം കണ്ടു, വൈദ്യുതകാല്‍ റോഡില്‍ നിന്നും മാറ്റി

തുമ്പൂര്‍ :വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റി...

ഷാന്റോ കുന്നത്തുപറമ്പില്‍- തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ്

അരിപ്പാലം:തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി പൂമംഗലം കൃഷിഭവനിലെ ഷാന്റോ കുന്നത്തുപറമ്പിലിനെ തിരഞ്ഞെടുത്തു.കര്‍ഷകരോടുള്ള നല്ല പെരുമാറ്റം, ഫയല്‍, കൃത്യത, ജോലിയിലെ കാര്യക്ഷമത, പഞ്ചായത്ത് പദ്ധതികളും വകുപ്പ് പദ്ധതികളും നടപ്പിലാക്കുന്നതില്‍ സഹായിക്കല്‍ എന്നിവ പരിഗണിച്ചാണ്...

അപകടാവസ്ഥയില്‍ നിന്നിരുന്ന വീട് ഭാഗികമായി തകര്‍ന്നു വീണു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തെക്കേ അങ്ങാടി റോഡില്‍ അവറാന്‍ ജോസ്,ജെയിംസ്,ജോബ് എന്നിവരുടെ അപകടാവസ്ഥയില്‍ നിന്നിരുന്ന പഴക്കം ചെന്ന  വീട് കിഴക്കേപീടിക വീട്ടില്‍ ബിജു പോളിന്റെ വീട്ടിലേക്ക് തകര്‍ന്നു വീണു. ഭാഗികമായി തകര്‍ന്നു വീണ വീടിന്റെ...

വായിച്ചു വളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത് -സി ആര്‍ ദാസ്

ഇരിങ്ങാലക്കുട: വായിച്ചു വളരുന്നവര്‍ക്ക് ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാന്‍ കഴിയുമെന്ന് സി ആര്‍ ദാസ് ,കൂട്ടുകാരുടെ വിജയത്തില്‍ സന്തോഷിക്കാനും പരാജയത്തില്‍ സങ്കടപ്പെടാനും കഴിയുന്ന യഥാര്‍ത്ഥ ചങ്ങാതിമാരാവാന്‍ വായനയിലൂടെ കഴിയും, അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍...

കുഴിവേലി ബാപ്പു ആന്റണി (74) നിര്യാതനായി

ഇരിങ്ങാലക്കുട ദൈവ പരിപാലന ഭവനത്തിലെ അന്തേവാസി കുഴിവേലി ബാപ്പു ആന്റണി (74) നിര്യാതനായി .മൃതസംസ്‌ക്കാരം സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe