പരേതനായ അമ്പൂക്കന്‍ മത്തായി ഭാര്യ ബ്രിജീത്ത (90) നിര്യാതയായി.

247

പരേതനായ അമ്പൂക്കന്‍ മത്തായി ഭാര്യ ബ്രിജീത്ത (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (21-7-19) ഉച്ചതിരിഞ്ഞ് 3.30 ന് പുല്ലൂര്‍ സെന്റ് സേവ്യയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : വര്‍ഗ്ഗീസ്. ഡേവീസ്, ജോസ്, വിന്‍സെന്റ്, എല്‍സി, ജാന്‍സി, ജെയ്‌സണ്‍, സേവ്യര്‍. മരുമക്കള്‍ : ആനി, ലിജി, അല്‍ഫോന്‍സ, ലീന, ഡേവീസ്, തോമസ്, പ്രസീദ, ജിസ്‌ന.

Advertisement