26.5 C
Irinjālakuda
Friday, November 15, 2024

Daily Archives: July 20, 2019

ഓട്ടോഡ്രൈവര്‍ ഹാന്‍സുമായി അറസ്റ്റില്‍

ആളൂര്‍ : നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വില്പന നടത്തിയ റെനീഷിനെ ആളൂര്‍ എസ്.ഐ.സുശാന്ത് അറസ്റ്റ് ചെയ്തു. റെനീഷ ആളൂര്‍ ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്തീരുന്നത് ....

മണ്‍ചിരാതില്‍ ദീപം തെളിയിച്ച് ചന്ദ്രയാന്‍ -2 വിന് മംഗളമേകി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട: ബഹിരാകാശരംഗത്ത് ഭാരതത്തിന്റെ സ്ഥാനം ലോകത്തിന്റെ നിറുകില്‍ എത്താന്‍ സഹായിക്കുന്ന ചന്ദ്രയാന്‍ -2 ന് യാത്രാമംഗളമേകി വിജയാശംസകളുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ചഎസ്എസ് ലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ദീപപ്രഭയില്‍...

സിആര്‍ഐ ജനറല്‍ ബോഡിയോഗം നടന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്ന രൂപത സിആര്‍ഐ ജനറല്‍ ബോഡി യോഗം ഫ്രാന്‍സിസ് ക്ലാരിസ്റ്റ്് കോണ്‍ഗ്രിയേഷന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ആന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. 'സന്യസ്തരും സമൂഹജീവിതവും'...

പരേതനായ അമ്പൂക്കന്‍ മത്തായി ഭാര്യ ബ്രിജീത്ത (90) നിര്യാതയായി.

പരേതനായ അമ്പൂക്കന്‍ മത്തായി ഭാര്യ ബ്രിജീത്ത (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (21-7-19) ഉച്ചതിരിഞ്ഞ് 3.30 ന് പുല്ലൂര്‍ സെന്റ് സേവ്യയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : വര്‍ഗ്ഗീസ്. ഡേവീസ്, ജോസ്, വിന്‍സെന്റ്,...

‘മാറ്റൊലി’ പ്രകാശനം നാളെ

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ ഒന്‍പതാമത്തെ പുസ്തകമായ ധര്‍മ്മരാജന്‍ പൊറത്തുശ്ശേരി രചിച്ച 'മാറ്റൊലി ' ഞായറാഴ്ച (21-7-19) ന് പ്രകാശിപ്പിക്കുന്നു. പൊറത്തുശ്ശേരി എസ്എന്‍ഡിപി ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ...

താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ദേവകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ നടത്തിവരാറുള്ള ഉച്ചഭക്ഷണ വിതരണവും, കഞ്ഞിവിതരണവും ഇരിങ്ങാലക്കുട വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരപാടിയില്‍ വിജയന്‍ എളയേടത്ത്,...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ തോമന്‍ മകന്‍ ദേവസിക്കുട്ടി (79) നിര്യാതനായി

പുല്ലൂര്‍- ഊരകം: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ തോമന്‍ മകന്‍ ദേവസിക്കുട്ടി (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (21-7-19) കാലത്ത് 11.30 ന് ഊരകം സെന്റ് ജോസഫസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ഷാജു(ലൈഫ് കെയര്‍ലാബ്...

ഔഷധ മരുന്നുണ്ട വിതരണം ചെയ്തു

ഇരിങ്ങാലക്കുട: താഴെക്കാട് കുരിശുമുത്തപ്പന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാതൃസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി പച്ചമരുന്നുകളടങ്ങിയ ഔഷധമരുന്നുണ്ട വിതരണം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി രൂപതാ മാതൃസംഘം പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസനു...

വല്ലക്കുന്നില്‍ വിശുദ്ധ അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ടിന് കൊടിയേറ്റി.

വല്ലക്കുന്ന് : സഹനങ്ങളില്‍ കുരിശിനെ പുണരുകയും,ക്രൂശിതനെ സ്‌നേഹിക്കുകയും, ഭാരതമണ്ണിന് അഭിമാനവും, അത്ഭുതപ്രവര്‍ത്തകയുമായ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് പള്ളിയില്‍ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും 2019...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe