Daily Archives: July 19, 2019
നടവരമ്പ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൃഷി വകുപ്പിന്റെ സ്‌കൂള്‍ ഗാര്‍ഡന്‍ പദ്ധതിപ്രകാരം ജൈവ പച്ചക്കറി കൃഷി വേളൂക്കര...
ഇരിങ്ങാലക്കുടയില്‍ കെ എസ് ആര്‍ ടി സി പ്രൊട്ടക്ഷന്‍ ഫോറം രൂപീകരിച്ചു
ഇരിങ്ങാലക്കുട : നിര്‍ത്തലാക്കിയ തിരുവനന്തപുരം സര്‍വ്വീസ് അടക്കം എല്ലാ സര്‍വ്വീസുകളും പുനരാരംഭിക്കുക, പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ച് ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ്ങ് സെന്റര്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്...
ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു
ചാലക്കുടി : സെന്റ് ജെയിംസ് ആശുപത്രിയുടെയും വാഴച്ചാല്‍ വനം ഡിവിഷന്റെയും നേതൃത്വത്തില്‍ വാഴച്ചാല്‍ വനം ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കും അതിരപ്പള്ളി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു എം.എല്‍.എ...
കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ ആക്രമണം : വധശ്രമത്തിന് കേസെടുത്തു
ആളൂര്‍ : ആളൂര്‍ കൃഷ്ണന്റെ മകന്‍ സജ്ഞയ്(20) നെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി മാരകായുധങ്ങളുമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ ആളൂര്‍ റൗഡി ലിസ്റ്റിലുള്ള ആറോളം പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാണ്....
അനീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു
പുല്ലൂര്‍ : എസ്എഫ്‌ഐയുടെ മുന്‍ ഏരിയ ഭാരവാഹിയും, ഡിവൈഎഫ്‌ഐ പുല്ലൂര്‍ വില്ലേജ് കമ്മറ്റി പ്രസിഡന്റുമായിരുന്ന അനീഷ് വെട്ടിയാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികദിനം പുല്ലൂരില്‍ ആചരിച്ചു. ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ...
ശുചിത്വപക്ഷാചരണം ആചരിച്ചു
എടത്തിരിഞ്ഞി : കൊടുങ്ങല്ലൂര്‍ ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ -ന്റെ ആഭിമുഖ്യത്തില്‍ അതുല്യ ബ്യൂട്ടിപാര്‍ലറില്‍ വച്ച് പ്രകൃതി നേരിടുന്ന കൊടിയ വിപത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ ഡയറക്ടര്‍...
ദശപുഷ്പങ്ങളും ഔഷധസസ്യങ്ങളും പരിചയപ്പെടുത്തി ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ മലയാളം ക്ലബ്ബ് പൈതൃകത്തിന്റെ ആഭിമുഖ്യത്തില്‍ 'ദശപുഷ്പതാലം' എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ദശപുഷ്പങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയും അവയുടെ ഔഷധമൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയും പിന്നീട് പുഷ്പം പ്രദര്‍ശനത്തിന് വെക്കുകയും...
ഫ്രഷേഴ്‌സ് ഡേയും ലഹരിവിമുക്ത ക്ലാസ്സും സംഘടിപ്പിച്ചു
കൊടര : മേരിമാത ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ ഫ്രഷേഴ്‌സ് ഡേയും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. കൊടകര സെന്റ് ജോസഫ് ഫൊറോനപള്ളി വികാരി ഫാ.ഡോ. ജോസ് വെതമത്തില്‍ ഫ്രഷേഴ്‌സഡേ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത...
തപസ്യ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ ആദരിച്ചു.
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറിയും കേന്ദ്ര ഫിലിം...
‘ദ വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ചിത്രമായ 'ദ വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ...
പൊഴോലിപറമ്പില്‍ മണിലാല്‍ മകന്‍ നിരജ്ഞന്‍(12) നിര്യാതനായി
താണിശ്ശേരി തൃത്താണിപ്പാടം പൊഴോലിപറമ്പില്‍ മണിലാല്‍ മകന്‍ നിരജ്ഞന്‍(12) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (19-7-19)ന് ഉച്ചക്ക് 12 മണിക്ക് സ്വവസതിയില്‍.
നവീകരിച്ച ലൈബ്രറിയുടേയും കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു
ആളൂര്‍ : ആര്‍.എം.എച്ച്.എസ്.എസ്.സ്‌കൂളില്‍ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സംയുക്ത ഉദ്ഘാടനം പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചരുവില്‍ നിര്‍വ്വഹിച്ചു. വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന സാഹിത്യക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹംനടത്തി. കാരൂര്‍ ഭാരത് വായനശാലയാണ്...
വിമല സെട്രല്‍ സ്‌കൂളില്‍ സ്‌കൂള്‍ കൗണ്‍സില്‍രൂപീകരിച്ചു
ഇരിങ്ങാലക്കുട : വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി 2019 ജൂലൈ 18 പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ കൗണ്‍സില്‍ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇരിഞ്ഞാലക്കുട സി. ഐ. മിസ്റ്റര്‍ ബിജോയ് പി....
കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റുവേലചന്ത ജൂലൈയ് 22 മുതല്‍ 26 വരെ
ഇരിങ്ങാലക്കുട : ഹരിതാഭമായ ഒരു ചുറ്റുപാടും പരിസരവും നമുക്കുണ്ടാകണമെന്ന ലക്ഷ്യത്തോടെ നടാം നട്ടു വളര്‍ത്താം എന്ന ആശയവുമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റവേല ചന്ത ആരംഭിക്കുന്നു. ചന്തയില്‍ പുഷ്പ-ഫല-സസ്യമേളയും, ഹരിതം സഹകരണം- കശുമാവിന്‍തൈ...