Daily Archives: July 18, 2019
തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി
ഇരിങ്ങാലക്കുട: തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി. മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ...
കര്‍ക്കിടക കഞ്ഞി വിതരണം നടത്തി
ചാലക്കുടി : സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കിടക കഞ്ഞി വിതരണം ആരംഭിച്ചു. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തെ മുന്‍ നിര്‍ത്തി സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ...
ആളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രെസിഡന്റായി എ . ആര്‍. ഡേവിസിനെ തിരഞ്ഞെടുത്തു
ആളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രെസിഡന്റായി തിരഞ്ഞെടുത്ത എ . ആര്‍. ഡേവിസ്
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ എടതിരിഞ്ഞി എച്ച് .ഡി .പി . സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫയര്‍ പ്രൊട്ടക്ഷനിലും സേഫ്റ്റിയിലും ഫസ്റ്റ്എയ്ഡും ...
മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മാള വലിയപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജൂലൈ 18 ,2019...
ഹരിയാലി -2019
സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഹരിയാലി -2019 ല്‍ ഹിന്ദി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ 75-ഓളം വൃക്ഷതൈകള്‍ ബോട്ടണി വിഭാഗത്തിന് കൈമാറി.പ്രിന്‍സിപ്പല്‍ ഡോ.ഇസബെല്‍ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി.ഹിന്ദി...
എളന്തോളി ഉണ്ണിച്ചെക്കാന്‍ മകന്‍ സഹജന്‍ (57) നിര്യാതനായി
ഇരിങ്ങാലക്കുട : മടത്തിക്കര ടെബിള്‍ റോഡ് എളന്തോളി ഉണ്ണിച്ചെക്കന്‍ മകന്‍ സഹജന്‍ (57) നിര്യാതനായി. സംസ്‌കാരം നാളെ( 19-7-19) 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍
സൈബര്‍ പോരാളി ഡേവിസ് തെക്കെക്കരയുടെ സ്മരണകളുമായി സൗഹൃദകൂട്ടായ്മ
സൈബര്‍ ലോകത്തെ ഇടതുപക്ഷപോരാളി ഡേവിസ് തെക്കേക്കരയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സൗഹൃദസദസ്സും മികവിന് ആദരവും സംഘടിപ്പിച്ചു.ആനന്ദപുരത്ത് വച്ച് നടന്ന അനുസ്മരണപ്രഭാഷണം ജില്ലാപഞ്ചായത്ത് അംഗം അഡ്വ.കെ.ആര്‍. സുമേഷും സുഹൃദ്സംഗമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി....
സംയോജിത കൃഷിയുമായി സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റി
പുല്ലൂര്‍: സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി നടത്തുന്നു. വാഴ, വഴുതന, മുളക്, തക്കാളി,വെണ്ട, പയറ്, ചീര എന്നിവയാണ് കൃഷിയിറക്കുന്നത്. സംയോജിത കൃഷിയുടെ ഭാഗമായി പച്ചക്കറി കൃഷി കര്‍ഷകസംഘം...
കാറളം ബാങ്കിന്റെ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമായി
കാറളം : കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാറളം എല്‍ പി സ്‌കൂളില്‍ നടപ്പാക്കി വരുന്ന സമഗ്ര പച്ചക്കറി ഉത്പാദനത്തിന്റെ നടീല്‍ ഉത്സവം കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ശ്രീ...
ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി
ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി. ഇന്ന് (18.7.19) 5 മണിക്ക് കാട്ടിങ്ങച്ചിറ ജുമാമസ്ജിദ്ദില്‍ കബറടക്കം നടത്തും. മക്കള്‍: റമീല(റിട്ട ടീച്ചര്‍), അബ്ദുള്‍ ജലീല്‍(ബിസിനസ്സ), ദൗലത്ത് (റിട്ട.ടീച്ചര്‍), ഡോ.അബ്ദുള്‍...
‘ആദരവ് 2019’ സംഘടിപ്പിച്ചു
എടത്തിരിഞ്ഞി: എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ - യു.എ.ഇ 'ആദരവ് 2019' 16 ജൂലൈ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രസിഡന്റ് രിതേഷ് കണ്ടേങ്കാട്ടിലിന്റെ അധ്യക്ഷതയില്‍ എച്ച്.ഡി.പി. സമാജം ഹാളില്‍...
ഒന്നാതരം നാലാംക്ലാസ്സ് പദ്ധതി ഉദ്ഘാടനം നടന്നു
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒന്നാംതരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലബാബു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു....
ഏകദിന ശില്പശാല സംഘടിപ്പിച്ചു
.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്‌ളോഗിങ് പരിവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. യൂ ട്യൂബ് വ്‌ളോഗിങ് രംഗത്ത് പ്രമുഖരായ വീണ ജാന്‍, മിഥുന്‍ വി...
തൊഴിലുറപ്പുപദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്തില്‍ തൊഴിലാപ്പ് പദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എസ്.എന്‍.നഗര്‍ - പെരുവല്ലിപ്പാടം റോഡും ചേലുക്കാവ് പടിഞ്ഞാറെ നട റോഡ് കോണ്‍ക്രീറ്റങ്ങുമാണ് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്....
വൈസ് മെന്‍സിന്റെപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മാള: വൈസ് മെന്‍സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും 2019-20 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം കണ്ടംകുളത്തി വൈദ്യശാല മാനേജിങ്ങ് ഡയറക്ടര്‍ വില്‍സണ്‍ കണ്ടംകുളത്തി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാസ്റ്റഅ ഐസിഎം വൈസ് മെന്‍ ആന്റോ കെ.ആന്റണി...