Daily Archives: July 16, 2019
അവാര്‍ഡ് ലഭിച്ചു
ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂര്‍ പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍ക്ക് 2018 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.
പത്രം പൊക്കി പ്രതിഷേധം
ഇരിങ്ങാലക്കുട ; വ്യാജ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരു താക്കീത് എന്ന രീതിയില്‍ പത്രം പൊക്കി പ്രതിഷേധം നടത്തി.ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗം വി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി...
കൊലപാതക ശ്രമ കേസിലെ പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: കോണത്തുകുന്ന് സ്വദേശി നിഖിലിനേയും സുഹൃത്തിനേയും സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതി പുത്തന്‍ചിറ പുളിയക്കുന്ന് സ്വദേശി പുറകുളത്ത് സല്‍മാനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണ് ഇദ്ദേഹം. കൃത്യം നടത്തിയതിന്...
സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : നഗരസഭയുടേയും ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്‌ക്ലബ്ബിന്റേയും ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയുടേയും
സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍വെച്ച് സംഘടിപ്പിച്ച സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പും സൗജന്യആയുര്‍വ്വേദ മരുന്ന് വിതരണവും ഇരിങ്ങാലക്കുട...
നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി കൂടല്‍മാണിക്യ ക്ഷേത്രം
ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഏക ഭരതക്ഷേത്രമെന്നറിയപ്പെടുന്ന കൂടല്‍മാണിക്യ ക്ഷേത്രം ഒരുങ്ങി. ജൂലൈ 17 മുതല്‍ തുടങ്ങുന്ന നാലമ്പല തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്രയാറില്‍ ശ്രീരാമദര്‍ശനം പൂര്‍ത്തിയാക്കി രണ്ടാമതായാണ് കൂടല്‍മാണിക്യത്തില്‍...
നാലമ്പത്തിനുള്ള ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട : ജൂലൈ 17 ആരംഭിക്കുന്ന നാലമ്പല ദര്‍ശത്തിന് പോകുന്ന സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് കൂടല്‍മാണിക്യം ക്ഷേത്ര നടയില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6 നും...
തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം. ചെയ്തു. സേവാഭാരതി സെക്രട്ടറി നളിന്‍ ബാബു ട മേനോന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ...
വിജയോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ്‌മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് 2 വിഭാഗം സയന്‍സ്, കോമേഴ്‌സ് വിഭാഗത്തിലെ 236 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 236 വിദ്യാര്‍ത്ഥികളും വിജയിച്ചു. ഇതിന്റെ സ്മരണാര്‍ത്ഥം 'വര്‍ണ്ണം' സപ്ലിമെന്റ് പ്രകാശനവും നടന്നു.ഫുള്‍ എ...
ഭക്തജനപ്രക്ഷോഭങ്ങളിലൂടെ അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കും. കെ.പി.ശശികലടീച്ചര്‍
ഇരിങ്ങാലക്കുട : നഷ്ടപ്പെട്ട ദേവസ്വം ഭൂമികള്‍ ഭക്തജനങ്ങള്‍ അണിനിരന്ന് തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ പറഞ്ഞു. ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം...