കാട്ടൂര്‍ കലാസദനം ചിന്താ സംഗമം നടത്തി.

146

ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ ‘കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചിന്താ സംഗമം അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയതു.കെ.ബി.തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ .കുശല കുമാരി വിഷയാവതരണം നടത്തി.കാട്ടൂര്‍ രാമചന്ദ്രന്‍ എം.പി.പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനില്‍ ചെരുവില്‍, അരുണ്‍ വന്‍പറമ്പില്‍, കെ.പി.രാജന്‍, സി.എ.വിന്‍സെന്റ്, ഇ.വി. സുരേഷ്, സുരേഷ് പോട്ടയില്‍, കെ.കെ.ഭാനുമതി, എന്നിവര്‍ സംസാരിച്ചു.

Advertisement