Friday, August 22, 2025
24.2 C
Irinjālakuda

തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു പ്രവര്‍ത്തിക്കുക. ബാറ്ററിയിലും പ്രവര്‍ത്തിക്കും എട്ടുകിലോ തൂക്കമുള്ള യന്ത്രത്തിനു രണ്ടു ഭാഗമാണുള്ളത് തെങ്ങ് കയറാനുള്ള ഭാഗവും, നാളികേരം വെട്ടിയെടുക്കാനുള്ള മറ്റൊരു ഭാഗവും. ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രവല്‍കൃതമാണ്. ഒരു റോബോട്ടിനെ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ളതാണീ യന്ത്രം. തെങ്ങിന്‍രെ തടിക്കനുസരിച്ച് യന്ത്രത്തിനു വീലുകള്‍ മുറുക്കുകയും അയക്കുകയും ചെയ്യാം. തെങ്ങിന്റെ മുകളിലെ അവസ്ഥ ക്യാമറയിലൂടെ താഴെ നില്‍ക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കും. മെക്കാനിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അശ്വിന്‍, അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് കോനേങ്ങാടന്‍ എന്നിവരാണ് ഈ യന്ത്രം നിര്‍മിച്ചത്. അസി.പ്രൊഫ. ടി.വി.ശ്രീജിത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. കോളേജ് മേനേജ്‌മെന്റും പ്രിന്‍സിപ്പലും മെക്കാനിക്കല്‍ വിഭാഗം മേധാവിയും പ്രോത്സാഹനം നല്‍കി. യന്ത്രം തയ്യാറാക്കാന്‍ 14000 രൂപ ചെലവുവരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Hot this week

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്)...

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള...

സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ...

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ...

സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ...

Topics

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട്...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ -...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img