Daily Archives: July 6, 2019
കുട്ടകുളം സമരത്തിന്റെ 73-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'വഴിനടക്കുന്നതിനുള്ള സമരങ്ങളും സമകാലിക കേരളവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഇരിങ്ങാലക്കുട എസ്.എന്‍. ക്ലബ്ബ്...
പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിര്‍ധന വിദ്യാര്‍ത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ജൂനിയര്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ് പേപ്പറുകളും പുസ്തകങ്ങളും വിറ്റു കിട്ടിയ 50000...
‘മൊബിലൈസേഷന്‍ ക്യാമ്പ് ‘ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവനദൗത്യം(NULM) പദ്ധതിയിലൂടെ തൊഴില്‍ രഹിതരായിട്ടുള്ള ഇരിങ്ങാലക്കുട നഗരസഭ പ്രദേശവാസികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരമാണിത്. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള...
അറിവിന്റേയും കഴിവിന്റേയും സമന്വയമാണ് വിദ്യഭ്യാസം. ബിഷപ്പ് മാര്‍ പോളീക്കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : അറിവും കഴിവും സമന്വയിപ്പിച്ചുകൊണ്ട്പൂര്‍ണ്ണ ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമാകേണ്ടതെന്ന്ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പരീക്ഷകളിലുള്ള വിജയവും ജീവിത പരീക്ഷണങ്ങളിലുള്ള വിജയവും രണ്ടു...
വിമല സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപകരക്ഷാകര്‍തൃദിനം.
ഇരിങ്ങാലക്കുട : ഈ അധ്യയനവര്‍ഷത്തെ ആദ്യത്തെ പി. ടി എ. ജനറല്‍ ബോഡി യോഗം ജൂലൈ 6, 2019ല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴിയുടെ അധ്യക്ഷതയില്‍ നടന്നു. പി. ടി....
കായിക അധ്യാപകര്‍ക്കുള്ള ട്രെയിനിങ് പ്രോഗ്രാം ‘ഖേലോ ഇന്ത്യ’ ശാന്തിനികേതനില്‍
ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാരിന്റെ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കായിക അധ്യാപകര്‍ക്കുള്ള ദേശീയതല ഫിറ്റ്‌നെസ് ട്രെയിനിങ് പ്രോഗ്രാം 'ഖേലോ ഇന്ത്യ' ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്നു. എസ്എന്‍ഇഎസ്...
പാറയ്ക്ക അച്ചങ്ങാടന്‍ ജോണ്‍ മകന്‍ ജോണി (ജെ.ജെ.പാറയ്ക്ക 86) നിര്യാതനായി.
പാറയ്ക്ക അച്ചങ്ങാടന്‍ ജോണ്‍ മകന്‍ ജോണി (ജെ.ജെ.പാറയ്ക്ക 86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ( 7.7.19) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റൂബി, ജോണ്‍സി,...
സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വര്‍ണ പതക്കം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവത്തില്‍ എസ് എസ് എല്‍ സി പരീക്ഷയല്‍ ഫുള്‍ A+ കരസ്ഥായാക്കിയ ഇരുപത്തിമൂന്ന് വിദ്യാര്‍ത്ഥികള്‍ക് സ്വര്‍ണ പതക്കം രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍...
അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളില്‍ ‘സ്‌നേഹിത’ പദ്ധതി തുടങ്ങി
അവിട്ടത്തൂര്‍ : കുടുംബശ്രീ ജില്ലമിഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ 40 സ്‌കൂളില്‍ 'സ്‌നേഹിത' പദ്ധതി ആരംഭിക്കുന്നു. വേളൂക്കര ഗ്രാമപഞ്ചയത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹിത സ്‌കൂള്‍...
പടിയൂര്‍ ക്യഷിഭവന്റെ നേത്യത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട : പടിയൂര്‍ ക്യഷിഭവന്റെ നേത്യത്വത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, വെള്ളാങ്ങല്ലൂര്‍ കാര്‍ഷിക സേവനകേന്ദ്രം, എന്നിവരുടെ സഹകരണത്തോടെ ജൂലായ് 5,6 എന്നീതിയ്യതികളില്‍ നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
ഇരിങ്ങാലക്കുട കണേ്ഠശ്വരം വിഷ്ണു ക്ഷേത്രത്തിനു സമീപം ഏഴിയത്ത് രാമചന്ദ്രന്റെ മകന്‍ ജയറാം അന്തരിച്ചു.
ഇരിങ്ങാലക്കുട കണേ്ഠശ്വരം വിഷ്ണു ക്ഷേത്രത്തിനു സമീപം ഏഴിയത്ത് രാമചന്ദ്രന്റെ മകന്‍ ജയറാം അന്തരിച്ചു. 34 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. ഇന്ദിര അമ്മയാണ്.
വായനാപക്ഷാചരണം_ബഷീര്‍ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: എസ് എന്‍ പബ്ലിക് ലൈബ്രറിയുടേയും എസ് എന്‍ സ്‌കൂളുകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തി വരുന്ന വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് ബഷീര്‍ ദിനാചരണം നടത്തി. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എന്‍ ടി...