Daily Archives: July 1, 2019
മദ്യം മരണമാണ് : ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍
ഇരിങ്ങാലക്കുട : മദ്യം മരണത്തിന്റെ സംസ്‌കാരമാണ് വിതക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി
മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (1-7-19) ഉച്ചതിരഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡോളേഴ്‌സ് വെസ്റ്റ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍ : റോസി, ഷീല, ലിങ്കന്‍,...
വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടും. ടി എസ്. റെജികുമാര്‍.
ഇരിങ്ങാലക്കുട : വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടുമെന്നും, അതുകൊണ്ടാണ് അയ്യന്‍കാളിയുടെ സംഭാവനകള്‍ സംസ്ഥാനത്തിനപ്പുറം കടക്കുവാനാകാത്തതെന്നും, വരേണ്യവര്‍ഗ്ഗ സമൂഹത്തില്‍ രാഷ്ടീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെ പിന്തുടരുന്നത് ഇതെ കാഴ്ച്ചപ്പാട് തന്നെയാണെന്നും...
ഊരകം പള്ളിയില്‍ സി എല്‍ സി യുടെ മികവിന്റെ കൂട്ടായ്മ
പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സി എല്‍ സി നടത്തിയ മികവിന്റെ കൂട്ടായ്മ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ. ജോജോ തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത...
ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാനാ ഊട്ട് തിരുന്നാളിന് കൊടിയേറി
ഇരിങ്ങാലക്കുട : ഇന്ന് രാവിലെ 7.15 ന്റെ ദിവ്യബലിക്ക് ശേഷം നടന്ന തിരുന്നാള്‍ കൊടിയേറ്റത്തിന് കത്തീഡ്രല്‍ വികാരി റവ.ഡോ ആന്റു ആലപ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് 5.30 ന് ദിവ്യബലി...
കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രൊഫ. വി.പി.ആന്റോ (പ്രസിഡന്റ്), ജയ്‌സണ്‍ പാറേക്കാടന്‍, കെ.സി. ജോസ് കൊറിയന്‍ (വൈസ് പ്രസിഡന്റ്), സതീഷ് പുളിയത്ത് (സെക്രട്ടറി),സില്‍വി...
മാനസികആരോഗ്യേകേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവനസംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയിലെ ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു. സ്റ്റാഫ് കോ-ഓഡിനേറ്റര്‍ പ്രൊഫ. മൂവിഷ് മുരളി, പ്രസിഡന്റ്...