33.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: June 28, 2019

തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം, നിരവധി പേര്‍ക്ക് കടിയേറ്റു, ജനം ഭീതിയില്‍

ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടെല്ലാ തെരുവുകളും തെരുവുനായ്ക്കള്‍ കീഴടക്കിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണം ഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സര്‍വസാധാരാണമായി. കാട്ടൂരിലും മാപ്രാണത്തും...

നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞാല്‍ ജീവിതം ആസ്വാദ്യകരമാകും : ഇന്നസെന്റ്

ഇരിങ്ങാലക്കുട : നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് പ്രശസ്ത സിനിമ നടനും മുന്‍ എം.പി.യുമായ ടി.വി.ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല...

സ്‌കൂളിനു മുന്നിലെ റോഡ് അപകടാവസ്ഥയില്‍: ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടാവസ്ഥയില്‍ ആയ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിന് മുന്നിലെ റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ്...

തൃശ്ശൂര്‍ താത്കാലിക കളക്ടര്‍ എസ് ഷാനവാസ്

തൃശ്ശൂര്‍ ഃ തൃശ്ശൂര്‍ ജില്ലാ കളക്ടറായി എസ് ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe