21.9 C
Irinjālakuda
Tuesday, December 24, 2024

Daily Archives: June 23, 2019

ആലുക്കല്‍ അന്തോണി മകന്‍ ജോസ് (90) നിര്യാതനായി

ഇരിങ്ങാലക്കുട:ആലുക്കല്‍ അന്തോണി മകന്‍ ജോസ് (90) നിര്യാതനായി .സംസ്‌കാരം 24 നു രാവിലെ 10 മണിയ്ക്ക് .വെളയനാട് സെന്റ് മേരീസ്പള്ളി സെമിത്തേരിയില്‍ .മക്കള്‍ :നമിത ,നിഷിത .മരുമക്കള്‍ :ജിഗ്തേഷ് ,ആമോദ് .പേരക്കുട്ടികള്‍ :മാന്‍സി...

ഞാറ്റുവേല സൗഹൃദ കുടുംബകൃഷിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ജൂണ്‍ 24 തിങ്കള്‍ രാവിലെ 10 മണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്തു കൊടിയേറും .നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൊടിയേറ്റ കര്‍മ്മം...

അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി.

അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി. കടുപ്പശ്ശേരി ഗവ.യു.പി.സ്‌കൂള്‍ ആര്‍ടിഡി അധ്യാപികയായിരുന്നു. മക്കള്‍ : അനിത ഗോവിന്ദനുണ്ണി, തമ്പി(സെക്രട്ടറി മണലൂര്‍ ഗ്രാമപഞ്ചായത്ത് ) സജീവ് എസ്‌ഐ. മരുമക്കള്‍ : ഗോവിന്ദനുണ്ണി (ബിസിനസ്സ്),...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പും എസ്. എസ്. എല്‍. സി അവാര്‍ഡും നല്‍കി

ഇരിങ്ങാലക്കുട : സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി തങ്കമ്മ ഡേവിസിനു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു...

ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം കത്തീഡ്രല്‍ വികാരി ഫാ.ആന്റൂ ആലപ്പാടന്‍ നിര്‍വഹിക്കുന്നു കൈകാരന്‍ ആന്റൂ ആലേങ്ങാടന്‍, അസ്സി.വികാരിമാരായ ജീഫിന്‍ കൈതാരത്ത്, ചാക്കോ കാട്ടുറമ്പില്‍, സപ്ലിമെന്റ്...

ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ

ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ ഇരിങ്ങാലക്കുടയുടെ കലയും, സംസ്‌കാരവും, പ്രകൃതിഭംഗിയും ഒപ്പിയെടുത്ത പ്രകൃതിരമണീയദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേലമഹോത്സവത്തിന്റെ തീംസോങ് ഇതാ നിങ്ങള്‍ക്ക് മുമ്പില്‍.  

വായനാപക്ഷാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: എല്ലാം വളച്ചൊടിക്കപ്പെടുകയും അര്‍ദ്ധസത്യങ്ങള്‍ക്കും മിത്തുകള്‍ക്കും പ്രാമാണ്യം ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ശരിയായ അപഗ്രഥനത്തിന് പുസ്തക വായന അനുപേക്ഷണീയമാണെന്ന് എം. എല്‍. എ കെ യു അരുണന്‍ പറഞ്ഞു. വായനാപക്ഷാചരണത്തിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe