മികവ് 2019 ജൂണ്‍ 22 ന്

466

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തിലെ എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപി സംഘടന അനുമോദിക്കുന്നു. ജൂണ്‍ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്എന്‍ ഹാളില്‍വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് ഉദ്ഘാടനം ചെയ്യും. നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ സിഇഒ ഡോ.റിഷിന്‍ സുമന്‍ മുഖ്യാതിഥിയായിരിക്കും.

 

Advertisement