Daily Archives: June 21, 2019
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു.
ഇരിങ്ങാലക്കുട:അന്തര്‍ദേശീയ യോഗ ദിനം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹോസ്പിറ്റലിന്റെയും യൂറോളജി ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു. പ്രശസ്ത യോഗാചാര്യന്‍ ശ്രീ ഷിബു യോഗക്ക് നേതൃത്വം നല്‍കി. 'മനസിന്റെ ആരോഗ്യത്തിന് യോഗ' എന്ന...
ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി.
പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) 10.30 ന് സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: തോമസ്, പോളി, റോസിലി, ജോയി, പീറ്റര്‍.മരുമക്കള്‍:...
സൗജന്യ ഡെന്റല്‍ ക്യാമ്പ് സംഘടി പ്പിച്ചു.
ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃ ത്വത്തില്‍ ദന്ത രോഗ നിര്‍ണയ ക്യാമ്പ് സംഘടി പ്പിച്ചു. വെള്ളാങ്ക ല്ലൂര്‍ ഒറോ കെയര്‍...
കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത നവ കാലഘട്ടത്തില്‍ആദ്യ പെണ്‍ തന്ത്രിക്ക്‌വാഴ്‌സിറ്റി റാങ്ക്
അഴീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ്‍ തന്ത്രിക്ക് സംസ്‌കൃത വേദാന്തത്തില്‍ വാഴ്‌സിറ്റി റാങ്ക് .അഴീക്കോട് അ ക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂര്‍ പദ്മനാഭന്‍...
മികവ് 2019 ജൂണ്‍ 22 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തിലെ എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപി സംഘടന അനുമോദിക്കുന്നു. ജൂണ്‍ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്എന്‍ ഹാളില്‍വെച്ച് എബിവിപി സംസ്ഥാന...