വായനപക്ഷാചരണത്തിന് തുടക്കമായി

181
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റല്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഇന്ന് വായനദിനാചരണം ഉദ്ഘാടനം ചെയ്തു. യുവ സാഹത്യക്കാരന്‍ അരുണ്‍ ചേലൂര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് വായനോടുള്ള ഇഷ്ടത്തെകുറിച്ചും തനിക്ക് പ്രചോദനം നല്‍കിയ അധ്യാപകരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പിടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.റോസ്‌ലറ്റ് യുവ സാഹിത്യക്കാരന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വിദ്യാര്‍ത്ഥി പ്രതിനിധി അപര്‍ണ്ണസ്വാഗതവും ലക്ഷ്മിനന്ദ നന്ദിയും പറഞ്ഞു.