ലൈബ്രറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

337

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ മികച്ച ലൈബ്രേറിയനായി പുത്തന്‍ച്ചിറ ഗ്രാമീണ വായനശാലയിലെ എന്‍.കെ. ഹരിച്ചന്ദ്രനും മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി.അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജൂണ്‍ 19നു രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

 

 

 

Advertisement