Daily Archives: June 18, 2019
ഏഴുവയസ്സുക്കാരന്‍ അസ്‌നാന്‍ യാത്രയായി
ഇരിങ്ങാലക്കുട : പടിയൂര്‍ സ്വദേശിയായ ഏഴു വയസ്സുക്കാരന്‍ അസ്‌നാന്‍ യാത്രയായി. പടിയൂര്‍ പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ താമസിക്കുന്ന ഊളക്കല്‍ അക്ബറിന്റെ മകനാണ് അസ്‌നാന്‍. അപൂര്‍വ്വരോഗമായ രക്തമൂലകോശം മാറ്റിവെക്കേണ്ട രോഗമായിരുന്നു അസ്‌നാന്റേത്. ഇതിന്റെ ഭാഗമായി...
എടത്തിരിഞ്ഞി സര്‍വ്വീസ്സഹകറണബാങ്കിന് എക്‌സലന്‍സി അവാര്‍ഡ്
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സഹകാര്യം മാസികയുടെ എക്‌സലന്‍സി അവാര്‍ഡ് എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന് ലഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.മണി, സെക്രട്ടറി സി.കെ.സുരേഷ്ബാബു, എന്നിവര്‍ ജിസിഡിഎ...
ലൈബ്രറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ മികച്ച ലൈബ്രേറിയനായി പുത്തന്‍ച്ചിറ ഗ്രാമീണ വായനശാലയിലെ എന്‍.കെ. ഹരിച്ചന്ദ്രനും മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി.അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍...
കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചാത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 4 സ്‌കൂളുകളില്‍ കുട്ടികളുടെ മാനസികശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പരിപാടിയാണ്...