30.9 C
Irinjālakuda
Thursday, November 21, 2024

Daily Archives: June 16, 2019

മഹിളാസംഘം നേതാവ് ടി.വി.ലീല അന്തരിച്ചു

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരളമഹിളാസംഘത്തിന്റേയും പ്രമുഖനേതാവായിരുന്നു ടി.വി ലീല(72 )നിര്യാതയായി. ബി.കെ.എം.യു.കിസാന്‍സഭ, കെട്ടിടനിര്‍മ്മാണ തൊഴിലാളിയൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വ നിരയില്‍ സജീവമായിരുന്ന ലീല. കുടുംബശ്രീ മുനിസിപ്പല്‍ സിഡിഎസ് ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കുടുംബശ്രീ...

കോടതി വളപ്പില്‍ മഴകുഴികുത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി വളപ്പില്‍ വെള്ളകെട്ടിന് ആശ്വാസമായി മഴകുഴികുത്തി.

പാട്ടിന്റെ പാലാഴി തീര്‍ത്ത് ഹരിപുരം കായലോരത്ത് ഒരു ഞാറ്റുവേല യാത്ര

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടന്ന 'മഴമനസ്സും മഴസദസ്സും' താണിശ്ശേരി പാലം മുതല്‍ ഹരിപുരം വഴി കോതറപാലം വരെയുള്ള കെ.എല്‍.ഡി.സി.കനാല്‍തീരത്തെ തൊട്ടുണര്‍ത്തി....

പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു.

ഇരിങ്ങാലക്കുട : കേരളപോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ.തൃശ്ശൂര്‍ റൂറല്‍ പ്രസിഡന്റ് സി.കെ.ബിനയന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, റൂറല്‍ അഡിഷണല്‍...

കണ്‌ഠേശ്വരത്ത് -കൊതുമ്പിശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണം, റസിഡന്‍സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട: കുണ്ടുകുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിക്കിടക്കുന്ന കണ്‌ഠേശ്വരം കൊതുമ്പ് ചിററോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.മഴതുടങ്ങിയതിന് ശേഷം ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടായിട്ടുണ്ട്. നഗരസഭാ പരിധിയില്‍പെട്ട റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും...

കലയുടെ ആത്മാവു കണ്ടെത്താന്‍ കഴിയണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇരിങ്ങാലകുട: കലയെകലയായികണാനും അതിനെ ആ രീതിയില്‍ വീക്ഷിക്കാനും കഴിയാത്ത സമൂഹമായി കേരളസമൂഹം മാറിയിരിക്കുന്നുവെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ...

മഹാപ്രളയത്തില്‍പെട്ടവര്‍ക്ക് വീട് നല്‍കി

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കാറളം സഹകരണ ബാങ്കിന്റെയും സംയുക്ത സംരംഭത്തില്‍ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദധതി പ്രകാരം കാറളം ബാങ്ക് പണിത് നല്‍കുന്ന ആറാമത് വീടായ...

കൂടല്‍മാണിക്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധവകുപ്പുമേധാവികളുടെ യോഗം വിളിക്കും : ദേവസ്വം മന്ത്രി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ഇന്ന് ഉച്ചക്ക് 3 മണിക്ക് സന്ദര്‍ശിച്ച ദേവസ്വം മന്ത്രി കടകംമ്പിളളി സുരേന്ദ്രന്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ടൂറിസം വകുപ്പിന്റെ ധന സഹായത്തോടെ കിറ്റ്‌കോ നിര്‍വ്വഹണ ഏജന്‍സിയായി പണിതീര്‍ത്ത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe