26.9 C
Irinjālakuda
Sunday, January 5, 2025

Daily Archives: June 14, 2019

വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി.

വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി. സ്ഥലം നടവരമ്പ് ചിറവളവ്. തിയതി. 15.6.19. സമയം. 2 മണി. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7736000405 ബന്ധപ്പെടുക  

കാലിക്കറ്റ് സര്‍വ്വകലാശാല കായിക ചാമ്പ്യന്‍ഷിപ്പ് ഹാട്രിക് വിജയം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കായികരംഗത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരം മൂന്നാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നിലനിര്‍ത്തി. പുരുഷവിഭാഗം ഇനത്തിലും, മൊത്തം പോയിന്റ് ഇനത്തിലും ഒന്നാം സ്ഥാനവും...

LOAN& EXCHANGE മേള ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : പോപ്പുലര്‍ ഹുണ്ടായ് കാര്‍ ഡിസ്‌പ്ലേ LOAN& EXCHANGE മേള ജ്യോതിസ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എംവര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. contact 7356602419

നിയുക്ത ചാലക്കുടി എം. പി ശ്രീ ബെന്നി ബഹനാന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ സന്ദര്‍ശിച്ചു.

ഇരിങ്ങാലക്കുട : നിയുക്ത എം. പി ബെന്നി ബഹനാന്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ഹൗസിലെത്തി തിരഞ്ഞെടുപ്പിലെ വിജയത്തിനു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനോട് നന്ദി രേഖപെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്കസനോടൊപ്പമായിരുന്നു...

വീഴാന്‍ കാത്തിരിക്കുന്ന കാത്തിരുപ്പു കേന്ദ്രം

ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ ഫാത്തിമ മാത പള്ളി നടയിലെ ഏക ബസ് കാത്തിരുപ്പ് കേന്ദ്രം ഈ മഴക്കാലത്തെ അതിജീവിയ്ക്കില്ല. നൂറ് കണക്കിനാളുകള്‍ക്ക് ദിനം തോറും മഴയിലും വെയിലിലും സംരക്ഷണമേകി വന്ന കാത്തിരുപ്പ് കേന്ദ്രത്തിന്റെ...

പത്തു രൂപക്ക് ക്യാന്‍സര്‍

ഇരിങ്ങാലക്കുട : മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോള്‍. തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും ''പൊരിപ്പന്‍ തട്ടുകടകള്‍'', നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ...

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് ഉദ്ഘാടനം

ഇരിങ്ങാലക്കുട : തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് വനവല്‍ക്കരണ സെമിനാര്‍ മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍...

ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കി

ഇരിങ്ങാലക്കുട : ക്ലീന്‍ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനഉത്ഘാടനം ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു ചടങ്ങില്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അജിതരാജന്‍, പഞ്ചായത്ത്...

കച്ചേരി വളപ്പില്‍ സംഭവിച്ചത് എന്ത് ?

  ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക കച്ചേരി വളപ്പില്‍ മുന്‍സിപ്പാലിറ്റി അധിക്യതര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുവെന്ന് അറിഞ്ഞു ദേവസ്വം അധിക്യതര്‍ അവിടെയെത്തുകയും ദേവസ്വത്തെ അറിയിക്കാതെ ദേവസ്വം ഭൂമിയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ...

ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പിന്‍വലിക്കണം. മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിന് പുരസ്‌ക്കാരം പ്രഖ്യാപിച്ച ലളിത കലാ അക്കാദമി നടപടി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു....

ബൈപ്പാസില്‍ അപകടം ഒരാള്‍ മരിച്ചു

ഇരിങ്ങാലക്കുട: ബുധനാഴ്ച രാത്രി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ ചെമ്പകശ്ശേരിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. കിഴുത്താണ് കുന്നത്ത് പറമ്പില്‍ രാമന്‍ മകന്‍ പ്രസാദ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe