Daily Archives: June 12, 2019
എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലും
ഇരിങ്ങാലക്കുട : KEAM ഗവണ്‍മെന്റ് മെറിറ്റ് എഞ്ചിനീയറിംഗ് അഡ്മിഷനുള്ള ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ലഭ്യമാണ്. ജൂണ്‍ 13 മുതല്‍ ഇതിനുള്ള സൗകര്യം കോളേജില്‍ ഒരുക്കിയിട്ടുണ്ട്....
കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘം ഉദ്ഘാടനം ജൂണ്‍ 15ന്
ഇരിങ്ങാലകുട: കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം 15 -ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സഹകരണവകുപ്പ്...
ശില്‍പശാല സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : GST യെക്കുറിച്ച് ജനങ്ങള്‍ക്കും, വ്യവസായികള്‍ക്കും ഉള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അസോസിയേഷന്റെ ഇരിങ്ങാലക്കുട മേഖലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് വകുപ്പിന്റെ കീഴിലുള്ള ടാക്‌സ് കണ്‍സള്‍ട്ടന്‍സി...
പി.എച്ച്.ഡി.നേടി
ഇരിങ്ങാലക്കുട : വിനോദ സഞ്ചാരികളുടെ ആധിക്യം പാതിരാമണല്‍ ദ്വീപിലെ ചിലന്തികളുടെ ആവാസവ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്ന പഠനത്തിന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടിയ ഫാദര്‍ ജോബിമലമേല്‍ കൊച്ചി സി.എം.ഐ. തിരുഹൃദയപ്രവിശ്യ...
ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും
ഇരിങ്ങാലക്കുട : സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും....
ഇരിങ്ങാലക്കുടയിലും, കാട്ടൂരിലും, ആളൂരിലും ക്രമസമാധാനത്തിന് കരുത്തന്‍മാര്‍
ഇരിങ്ങാലക്കുട : പുതിയ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.സുബിത്ത്, ആളൂരില്‍ കെ.എസ്.സുശാന്ത്, കാട്ടൂരില്‍ ജയേഷ് ബാലന്‍ എന്നിവര്‍ ഉടന്‍ ചാര്‍ജ്ജെടുക്കും. ഇരിങ്ങാലക്കുട, കാട്ടൂര്‍ സ്റ്റേഷനുകളില്‍ എസ്.ഐ.ആയിരുന്ന കെ.എസ്.സുശാന്ത് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍...