വിവാഹദിനത്തില്‍ സഹായം നല്‍കി

442

ഇരിങ്ങാലക്കുട : സഖാവ് പി.വി.എ. കറുപ്പയ്യയുടെ സ്മരണക്ക് മകന്‍ അജയകുമാര്‍ വക പി.ആര്‍. ബാലന്‍ മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കുന്ന മെഡിക്കല്‍ സ്ട്രക്ച്ചര്‍ ബെഡ്‌ന്റെ തുക എം.എല്‍.എ. അരുണന്‍ മാസ്റ്ററും, ട്രസ്റ്റ് ചെയര്‍മാന്‍ ഉല്ലാസ് കളക്കാടും, കൂടല്‍ മാണിക്യം ചെയര്‍മാന്‍ പ്രദീപ് യു. ചേര്‍ന്ന് ഏറ്റു വാങ്ങി.

 

Advertisement