31.9 C
Irinjālakuda
Saturday, December 21, 2024

Daily Archives: June 7, 2019

‘ഞാറ്റുവേല മഹോത്സവം ‘ പുഴയോരസംഗമം ജൂണ്‍ 9 ന് കാട്ടൂരില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക്കാട്ടൂരില്‍വെച്ച് നടക്കുന്ന പുഴയോരസംഗേെത്താടു കൂടി തുടക്കം കുറിക്കും. 2019 ജൂണ്‍ 9 ഞായറാഴ്ച കാലത്ത് 9.30ന് കാട്ടൂര്‍ മുനയം...

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുകളുടെ വിതരണവും ജൂണ്‍ 9 ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുകളുടെ വിതരണവും 2019 ജൂണ്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് എം. എല്‍. എ പ്രൊഫ. കെ. യു....

അന്തരീക്ഷ മലിനീകരണം തടയുക ജീവന്‍ നിലനിര്‍ത്തുക

ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയിലുള്ള എല്ലാ യൂണിറ്റിലും പരിസ്ഥിതി ദിനം ആചരിച്ചു. അന്തരീക്ഷത്തില്‍ കൂടി വരുന്ന പൊടിപടലങ്ങള്‍, കാര്‍ബോ മോണോ ഓക്‌സൈഡ്, ഓസോണ്‍ വാതകം, നൈട്രജന്‍, വിവിധരാസ വാതകങ്ങള്‍ തുടങ്ങിയവ പാരിസ്ഥിതിക...

‘ഗേരേജ് 48’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന് സമീപം 'ഗേരേജ് 48' ഉദ്ഘാടനം ചെയ്തു. ബൈക്കിനാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. റൈഡേഴ്‌സും, സോഷ്യല്‍മീഡിയഫെയ്മുമായ അരുണ്‍സ്‌മോക്കിയും, വാല്‍മാക്രിയുമാണ് ഉദ്ഘാടനം ചെയ്തത്.

ടൗണിലെ തോടുകളില്‍ മാലിന്യ കൂമ്പാരം നഗരം പകര്‍വ്യാധിയുടെ ഭീഷണിയില്‍

ഇരിങ്ങാലക്കുട : പകര്‍ച്ചവ്യാധികള്‍ക്കെതിരെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണക്ലാസ്സുകളും മറ്റുനടക്കുമ്പോള്‍ ടൗണിലെ പല തോടുകളിലും നിറയെ മാലിന്യങ്ങളാണ്. മഴപെയ്തുകഴിഞ്ഞാല്‍ ഈ തോടുകള്‍ നിറയുകയും മാലിന്യം റോഡിലേക്ക് ഒഴുകുകയും ചെയ്യും. ഇതുമൂലം പലരോഗങ്ങളും നഗരവാസികളില്‍...

പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി

ഇരിഞ്ഞാലകുട : എടത്തിരിഞ്ഞി ആര്‍ ഐ എല്‍ പി സ്‌കൂളില്‍ പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധവിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്ക്...

പടിയൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആഘോഷിച്ചു

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ അധ്യക്ഷതവഹിച്ചു....

മേരിമാതാ ഷേൺസ്റ്റാട്ട് അക്കാദമിയിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

  ആളൂർ : ആളൂർ ആനത്തടം മേരിമാതാ ഷേൺസ്‌ററാട്ട് അക്കാദമിയിൽ 2019 ജൂൺ 6 ന് പരിസ്ഥിതിദിനം ആഘോഷിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജെറിൻ ചൂണ്ടൻ ഏവർക്കും സ്വാഗതം പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ആർ.മോഹനൻ...

14 വയസ്സുകാരന്‍ മുങ്ങിമരിച്ചു

കാറളം: കൂട്ടുകാര്‍ക്കൊപ്പം കെ.എൽ.ഡി.സി. കനാലിൽ കുളിക്കാൻ പോയ 14 വയസ്സുകാരന്‍ മുങ്ങിമരിച്ചു. കാറളം ഹൈസ്‌കൂളിന് സമീപം തൊട്ടിയില്‍ ഷാജുവിന്റെ മകന്‍ ഷിയാസാണ് മരിച്ചത്. വ്യാഴാാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe