31.9 C
Irinjālakuda
Saturday, December 21, 2024

Daily Archives: June 3, 2019

ആളൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : ആളൂര്‍ സെന്റ് മേരീസ് കുരിശു പള്ളിക്ക് സമീപം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 9.30 തോടുകൂടി ഉണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടീരുന്ന ഒമിനി വാനില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്....

മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി

ഇരിങ്ങാലക്കുട : കോമ്പാറ വെസ്റ്റ് പരേതനായ ചിറയത്ത് കൊറിയന്‍ പോള്‍ ഭാര്യ മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി.സംസ്‌ക്കാരം 04-06-2019 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍...

നിപ്പാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇരിങ്ങാലക്കുട : നിഫാ വൈറസ് ഒരു zoonotic വൈറസ് ആണ് (ഇത് മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും കൈമാറ്റം ചെയ്യപ്പെടുന്നു) കൂടാതെ മലിനമായ ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ നേരിട്ട് മനുഷ്യരുടെ ഇടയില്‍യോ നടത്താവുന്നതാണ്. രോഗബാധിതരായ...

MYIJK പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ നല്‍കി

ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ ചെയിന്‍ സര്‍വീസ് ഓടുന്ന ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ MyIJK പ്രവര്‍ത്തകര്‍ K.S.R.T.C. ക്ക് കൈമാറി.ഹരിനാഥ്, സിജോ പള്ളന്‍,വൈശാഖ്, സുമേഷ് കെ നായര്‍,ജിത്തുമോന്‍,നിഖില്‍ കൃഷ്ണ,രാഹുല്‍,അഭിലാഷ്,കിരണ്‍,ശ്രീജിത്ത്,രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം...

ഇരിങ്ങാലക്കുടക്കാരി കവയത്രിയുടെ ആദ്യ കവിതാസമാഹാരത്തെ പ്രശംസിച്ച് പുരുഷോത്തമാനന്ദ

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് ഇരിഞ്ഞാലക്കുടയിലെ കവയിത്രിയായ റെജില ഷെറിന്റെ ഖമര്‍ പാടുകയാണ് എന്ന കവിതാ സമാഹാരത്തിലെ വരികള്‍ ഉദ്ദരിക്കുകയും വിശദമാക്കുകയും ചെയ്ത്‌കൊണ്ട് മാനവികതയുടെ സന്ദേശങ്ങള്‍ വേദ...

ബാലവേദി പടിയൂര്‍ പഞ്ചായത്ത് കലോത്സവം ആവേശമായി

പടിയൂര്‍: രാവിലെ നടന്ന ബാലവേദി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന AISF AIYF ആദരവ് 2019 AIYF ജില്ലാ സെക്രട്ടറി സഖാവ് രാകേഷ് കണിയാം പറമ്പില്‍...

മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന്‍ മകന്‍ ദേവദാസ്(70) നിര്യാതനായി

മാപ്രാണം : മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന്‍ മകന്‍ ദേവദാസ്(70) നിര്യാതനായി.കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ മാസ്റ്ററുടെ സഹോദരനാണ്. ഭാര്യ - മല്ലിക.മക്കള്‍ - ദിനകര്‍, ദേവിക (ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍...

വെള്ളാങ്ങല്ലൂര്‍ റെയിന്‍ബോ അങ്കണവാടി ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും

വെള്ളാങ്ങല്ലൂര്‍: മുടിക്കുന്നൂര്‍ റെയിന്‍ബോ അങ്കണവാടിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും നടത്തി. ചടങ്ങ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന...

ജൂലായ് 15 കച്ചേരിവളപ്പ് ദിനമായി ആചരിക്കും.

ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി ജൂലായ് 15 ന് കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത താണ് കൂടല്‍മാണിക്യം ദേവസ്വം...

വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍...

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. പ്രതിമാസ നിക്ഷേപ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe