29.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: June 2, 2019

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിക്ടറി ഡേ’ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 'വിക്ടറി ഡേ' ജൂണ്‍ 1 ന് ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്കിന് കീഴിലെ നാല് പഞ്ചായത്തുകളില്‍ നിന്നും 90% അധികവും...

മുരിയാട് ഞാറ്റുവേലചന്ത ജൂണ്‍ 5 ന്

ഇരിങ്ങാലക്കുട: മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, 'ഹരിത സഹകരണം' പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനവും, ജൂണ്‍ 5 മുതല്‍ 10 വരെ...

കാറളം ജില്ലയില്‍ ഒന്നാമത്

ഇരിങ്ങാലക്കുട : ആര്‍ദ്രം പദ്ധതിയിലെ ജില്ലയിലെ മികച്ച പഞ്ചായത്തായി കാറളം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ചികിത്സാരംഗത്ത് നേടിയ മുന്നേറ്റമാണ് കാറളം പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രോഗീ സൗഹാര്‍ദ്ദ...

വിനോദയാത്ര ഒഴിവാക്കി പഠനസഹായം നല്‍കി

ഇരിങ്ങാലക്കുട : വിനോദയാത്ര ഒഴിവാക്കി സമാഹരിച്ച തുക കുഞ്ഞനുജന്‍മാരുടെ പഠനത്തിനായി ചെലവഴിച്ച് നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃക നല്‍കി. പഠനത്തില്‍ മികവ് തെളിയിച്ച 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പഠന സാമഗ്രികള്‍ നല്‍കിയത്....

സൂപ്പര്‍ ഫാസ്റ്റ് പുനരാരംഭിച്ചില്ല യാത്രക്കാര്‍ ദുരിതത്തില്‍

ഇരിങ്ങാലക്കുട: ഒരു കാരണവും കൂടാതെ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസിയൂടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലുള്ളതാണ് തിരുവന്തപുരം സര്‍വ്വീസ്. ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്നും സര്‍വ്വീസ്...

നഗ്ന നേത്രങ്ങളേക്കാള്‍ വിശ്വാസ്യത ക്യാമറ കണ്ണുകള്‍ക്കോ? ജയരാജ് വാര്യര്‍

ഇരിങ്ങാലക്കുട: നഗ്ന നേത്രങ്ങളേക്കാള്‍ ക്യാമറ കണ്ണുകളെ വിശ്വസിക്കുന്നത് തിരിച്ചറിവ് നഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe