29.7 C
Irinjālakuda
Friday, April 11, 2025

Daily Archives: June 1, 2019

പൂനെയില്‍ സംഘടിപ്പി്ച്ച മോഹിനിയാട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കല്യാണി മേനോന്‍ ഹരികൃഷ്ണന്‍

അഖില ഭാരതീയ സംസ്‌കൃതി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 26 മുതല്‍ പൂനെയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സംസ്‌കൃതി ഭവനില്‍ ഭാരതത്തിലെ വ്യത്യസ്ത കലകളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മോഹിനിയാട്ടത്തില്‍ (ജൂനിയര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ...

പുകയില വിരുദ്ധ ദിനം ആചരിച്ചു

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ കുടുംബ നവീകരണ വേദി പുകയില വിരുദ്ധ ദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന സന്ദേശ റാലി വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് മമ്മായിപറമ്പില്‍, മദര്‍...

രാധിക സനോജിന്റെ ‘ഇരുട്ടില്‍ ഒരു മഴപ്പക്ഷി ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

തൃശൂര്‍- പുലിറ്റ്‌സര്‍ ബുക്‌സ് കൊടുങ്ങല്ലൂര്‍ പ്രസിദ്ധീകരിച്ച രാധിക സനോജിന്റെ കാവ്യസമാഹാരം ഇരുട്ടില്‍ ഒരു പക്ഷി പ്രകാശിതമായി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കല്പറ്റ നാരായണന്‍...

പിങ്ക് പട്രോളിംഗ് സേവനം ഇനി മുതല്‍ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ച് വരുന്ന കേരള പോലീസ് ,ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന പിങ്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe