Daily Archives: May 31, 2019
അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട- അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പൊയ്യ വില്ലേജ് മാള പള്ളിപ്പുറം ദേശത്ത് ചെന്തുരുത്തി വിശ്വംഭരന്‍ മകന്‍ ജയനെ (46) 3...
മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതിയ തലമുറയെ നയിക്കേണ്ടത് : ടി.കെ നാരായണന്‍
ഇരിങ്ങാലക്കുട: വൈജാത്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ ഒരുമയുടെ മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതുതലമുറയെ നയിക്കേണ്ടത് എന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ആദരണീയം...
അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും
ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...
സിസ്റ്റര്‍ കാറ്റലീന സി.എം.സി. നിര്യാതയായി
ഇരിങ്ങാലക്കുട: സി.എം.സി. സന്യാസിനീസമൂഹത്തിലെ ഇരിങ്ങാക്കുട ഉദയപ്രാവിന്‍സിന്റെ ലിറ്റില്‍ഫ്‌ലവര്‍ മഠാംഗമായ സിസ്റ്റര്‍ കാറ്റലീന സി.എം.സി.(ആനി - 78) നിര്യാതയായി.സംസ്‌കാരം 31-5-2019 ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ഫ്‌ലവര്‍ മഠം കപ്പേളയില്‍ നടക്കും. കാറളം ചാക്കേരി പരേതരായ...
മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു
മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു....