ശ്രീ കൂടല്‍മാണിക്യം ഉത്സവം -അടിക്കുറിപ്പ് 5 മത്സര വിജയികള്‍

712
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തുന്ന അടിക്കുറിപ്പ് 5 ാം മത്സരത്തിലെ വിജയികള്‍ ‘ പുട്ടിയടിച്ചൊരു പൊട്ടിയ മോന്ത….
വെട്ടമടിച്ചതു പോകുമോ ദേവാ.” എന്ന അടിക്കുറിപ്പെഴുതിയ ശ്രീജിത്ത് ജിത്തുവിനും ‘
‘ എന്നാല്‍ ഇനിയൊരു കഥയിതു ചൊല്ലാം…. വെയിലു കൊള്ളാന്‍ എനിക്ക് വയ്യേ’…എന്ന് അടിക്കുറിപ്പെഴുതിയ അശ്വതി പാറുവും വിജയികളായി.ആശംസകള്‍