ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനം നടത്തി.

280

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ പുസ്തക പ്രദര്‍ശനം നടത്തി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാജീവ് അധ്യക്ഷത വഹിച്ചു.കെ.കെ.ചന്ദ്രശേഖരന്‍, ഐ. ബാലഗോപാല്‍,വി.എം.റഊഫ് എന്നിവര്‍ സംസാരിച്ചു.

Advertisement