Daily Archives: April 29, 2019
ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന്
കരുവന്നൂര്‍- ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന് (1194 മേടം 21 ) ഞായറാഴ്ച കൊണ്ടാടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും ( ഇന്നത്തെ മലപ്പുറം...
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ കൂദാശയും പ്രതിഷ്ഠാകര്‍മ്മവും മെയ് 01 ന്
ഇരിങ്ങാലക്കുട- ശതാബ്ദിസ്മാരകമായി 1917-2017 പുനര്‍നിര്‍മ്മിച്ച നടവരമ്പ് സ്വര്‍ഗ്ഗാരോഹിത മാതാവിന്റെ കൂദാശാകര്‍മ്മവും പ്രതിഷ്ഠയും 2019 മെയ് ഒന്നാം തിയ്യതി ബുധനാഴ്ച 2.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. വികാരി...
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അവധിക്കാല റോബോട്ടിക്‌സ് പരിശീലന ക്യാമ്പ് ആരംഭിക്കുന്നു
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവധിക്കാല റോബോട്ടിക്‌സ് പരിശീലനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും റോബോട്ടോക്‌സും കൂടി സംയുക്തമായി ചേര്‍ന്നാണ് 10 ദിവസത്തെ പരിശീലന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ...
സെന്റ് ജോസഫ് കോളേജില്‍ അദ്ധ്യാപകര്‍ക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ്
ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജും എസ് .ജെ കണ്‍സല്‍ട്ടന്‍സിയുമായി സഹകരിച്ച് ആര്‍ട്ട്‌സ്, ഹ്യൂമാനീറ്റീസ് , കോമേഴ്‌സ് , സയന്‍സ് വിഷയങ്ങളില്‍ അദ്ധ്യാപകര്‍ക്കുവേണ്ടി മെയ് 4 ാം തിയ്യതി 10 മണിക്ക് കോളേജ് ക്യാമ്പസില്‍...
ശുചിത്വബോധവത്ക്കരണവുമായി സമൂഹസമ്പര്‍ക്ക സഹവാസക്യാമ്പ്
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിസ്യു ഐ ടി ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ഒരു ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ...
ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിലെ കുടുംബയൂണിറ്റ് വാര്‍ഷികവും ഇടവകദിനാഘോഷവും
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തിലെ ഇടവകദിനാഘോഷപരിപാടികള്‍ക്ക് 28.04.19 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പറപ്പൂക്കര ഫൊറോന വികാരി ഫാ. തോമസ് പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത കുടുംബപ്രേഷിത കേന്ദ്രം...
ഇന്ന് ജന്മദിനമാഘോഷിക്കുന്ന ജോസ് മാമ്പിള്ളിക്ക് ഇരിങ്ങാലക്കുട.കോമിന്റെ ആശംസകള്‍
ഇന്ന് ജന്മദിനമാഘോഷിക്കുന്ന ജോസ് മാമ്പിള്ളിക്ക് ഇരിങ്ങാലക്കുട.കോമിന്റെ ആശംസകള്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ സൗരോര്‍ജ്ജ വൈദ്യുതിയില്‍
ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതല്‍ പുരമുകളിലെ സൗരോര്‍ജ്ജ വൈദ്യുതിയില്‍ നിന്ന് . കോളേജിലെ സൗരോര്‍ജ്ജ വൈദ്യുതിയുടെ പ്രവര്‍ത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം...
സൗജന്യ നേത്ര ചികിത്സാ – തിമിര നിര്‍ണായ ക്യാമ്പ് നടത്തി
കാറളം : കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട നേത്ര ഐ കെയര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.കാറളം പള്ളി വികാരി ഫാ...
ഗ്രാമിക കലാവേദിയുടെ വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ വാര്‍ഷികാഘോഷവും
കുഴിക്കാട്ടുശ്ശേരി: ഗ്രാമിക കലാവേദിയുടെ മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കലാസാംസക്കരികോല്‍സവം കുച്ചിപ്പുടി നര്‍ത്തകി ഡോക്ടര്‍ ലക്ഷ്മി ഗോവര്‍ദ്ധന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമിക പ്രസിഡണ്ട് ഡോക്ടര്‍ വടക്കേടത്ത് പത്മരാജന്‍ അദ്ധ്യക്ഷതവഹിച്ചു....