23.9 C
Irinjālakuda
Monday, December 16, 2024

Daily Archives: April 24, 2019

വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്തു

ഇരിങ്ങാലക്കുട :വിരലില്‍ കുടുങ്ങിയ മോതിരം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മുറിച്ചു മാറ്റി. കരുവന്നൂര്‍ കുറുമ്പാടന്‍ വീട്ടില്‍ അനീഷിന്റെ മോതിരമാണ് മുറിച്ചു മാറ്റിയത്. ഫയര്‍മാന്‍മാരായ ആര്‍ മധു, ടി കെ മോഹനന്‍,...

ബി.എല്‍.ഒ. മാര്‍ വോട്ടവകാശം ഇല്ലാതാക്കി : എല്‍.വൈ.ജെ.ഡി

ഇരിങ്ങാലക്കുട- കഴിഞ്ഞ ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത പലരുടെയും സമ്മതിദാനവകാശം ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇല്ലാതാക്കിയത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിരുത്തരവാദിത്വ പരമായ നടപടികള്‍ കൊണ്ടാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ...

മണ്ണാത്തിക്കുളം റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട - മണ്ണാത്തിക്കുളം റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം പ്രശസ്ത കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ജി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ,...

സുഭാഷിനും സുനിതയ്ക്കും വിവാഹവാര്‍ഷികാശംസകള്‍

സുഭാഷിനും സുനിതയ്ക്കും വിവാഹവാര്‍ഷികാശംസകള്‍

ചരിത്രപ്രസിദ്ധമായ താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട- മെയ് 2,3,4,10,17 തിയ്യതികളിലായി നടക്കുന്ന ചരിത്രപ്രസിദ്ധമായ താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാളിന് മോണ്‍.ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റി. കൊടിയേറ്റത്തിന് മുമ്പായി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കബറിടത്തില്‍ നിന്നും കൊണ്ടു വന്ന തിരുശേഷിപ്പും ഭദ്രദീപവും...

ശ്രീലകത്ത് ആച്ചംകുളങ്ങര വാരിയത്ത് രാധവാരസ്യാര്‍ (87) നിര്യാതയായി

പാട്ടമാളി റോഡില്‍ ശ്രീലകത്ത് ആച്ചംകുളങ്ങര വാരിയത്ത് രാധവാരസ്യാര്‍ (87) നിര്യാതയായി. പരേതനായ ചക്കംകുളങ്ങര വാരിയത്ത് അപ്പുവാരിയരുടെ ഭാര്യയാണ്. മക്കള്‍ -കൃഷ്ണകുമാര്‍,ലക്ഷ്മിദേവി,രാഘവന്‍, നന്ദകുമാര്‍ മരുമക്കള്‍- സുലോചന, കെ.ജി ശങ്കരപ്പിള്ള, ഉമാദേവി, രാജേശ്വരി. സംസ്‌ക്കാരം 25.04-2019 വ്യാഴാഴ്ച രാവിലെ...

മാപ്രാണത്ത് കാര്‍ മറിഞ്ഞു വീണു

ഇരിങ്ങാലക്കുട- മാപ്രാണം നന്തിക്കര റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞപകടം. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. റോഡരികില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകളില്‍ കാറിടിച്ച് മലക്കം മറയുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും നിസ്സാര...

കരുതല്‍ – സൗജന്യ സ്തനാര്‍ബുദ രാഹിത്യ നിര്‍ണ്ണയ ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട- സെന്‍ട്രല്‍ റോട്ടറി കത്തീഡ്രല്‍ സി .എല്‍ .സി യും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സ്തനാര്‍ബുദ രാഹിത്യ നിര്‍ണ്ണയ ക്യാമ്പ് ഈസ്റ്റ് കോമ്പോറയിലുള്ള സെന്റ് വിന്‍സെന്റ് ഡയബറ്റീസ് ഹോസ്പിറ്റലില്‍ വെച്ച് അസിസ്റ്റന്റ് ഗവര്‍ണര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe