23.9 C
Irinjālakuda
Monday, December 16, 2024

Daily Archives: April 21, 2019

തുഷാര്‍ വെളളാപ്പിളളിക്ക് എതിരേയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട; എസ.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡണ്ടും വയനാട് ലോകസഭ സഥാനാര്‍ത്ഥിയുമായ തുഷാര്‍ വെളളാപ്പിളളിക്ക് നേരെയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തിരെഞ്ഞടുപ്പിന്റെ മറവില്‍ എസ്.എന്‍.ഡി.പി.യോഗം നേതാക്കള്‍ക്കതിരെ അക്രമത്തിന് മുതിരുന്നത് ജനാധിപത്യത്തിന് സംവിധാനത്തിന് ഭൂഷണമല്ലെന്നും...

പുനരുത്ഥാനത്തിന്റെ പ്രത്യാശയുമായി ഈസ്റ്റര്‍

ഇരിങ്ങാലക്കുട: പാപികള്‍ക്ക് വേണ്ടി കുരിശുമരണം വരിച്ച് മൂന്നാം ദിനം ഉത്ഥാനം ചെയ്യ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍  ഇന്ന് ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങിയ യേശുക്രിസ്തുവിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ...

ആവേശക്കാഴ്ചയായി കലാശക്കൊട്ട് – തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പരസ്യപ്രചാരത്തിന് സമാപനമായി

ഇരിങ്ങാലക്കുട- ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണ ഘോഷം കൊടിയിറങ്ങി. പരസ്യപ്രചാരത്തിന്റെ അവസാനദിനമായ ഞായറാഴ്ച യുഡി.എഫ്, എല്‍. ഡി .എഫ് , എന്‍ .ഡി. എ തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ നഗരം കീഴടക്കുന്ന കാഴ്ചയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe