Daily Archives: April 13, 2019
ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു
ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിര്‍ധനരായവര്‍ക്കും, അന്തേവാസികള്‍ക്കും, ജീവനക്കാര്‍ക്കും, വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു.സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഡിഫന്‍സില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പത്മിനി അമ്മ വിശിഷ്ടാതിഥിയായിരുന്നു. വാനപ്രസ്ഥാശ്രമം പ്രസിഡന്റ്...
താമരക്കഞ്ഞി വഴിപാട് ഏപ്രില്‍ 14 ഞായറാഴ്ച
ഇരിങ്ങാലക്കുട-ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള താമരക്കഞ്ഞി വഴിപാട് ഏപ്രില്‍ 14 ാം തിയ്യതി ഞായറാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിന്റെ തെക്കേ ഊട്ടുപുരയില്‍ വെച്ച് നടത്തപ്പെടും.
വേളൂക്കരയില്‍ യു .ഡി .എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു
വേളൂക്കര-തൃശൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം...
ടി.കെ.അന്തോണിക്കുട്ടിയെ അനുസ്മരിച്ചു
പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ 25-ാം ചരമദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഊരകത്ത് അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തി.കെ പി സി സി ജനറല്‍ സെക്രട്ടറി...
മോദി സര്‍ക്കാരിന്റെ പോലെയല്ല കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നതുമാത്രം പറഞ്ഞു, ചെയ്തു -മന്ത്രി എ .കെ ശശീന്ദ്രന്‍
ഇരിങ്ങാലക്കുട-2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, രാജ്യത്തിലെ ഓരോ പൗരന്റെയും കയ്യില്‍ പതിനഞ്ചുലക്ഷം രൂപ എത്തിക്കുമൊണ് വീമ്പുപറഞ്ഞത. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ പെന്‍ഷന്‍തുക എത്തിക്കുക തന്നെചെയ്തു. കേരളം...
കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി
കരൂപ്പടന്ന: കെയര്‍ഹോം പദ്ധതി പ്രകാരം വള്ളിവട്ടം സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരൂപ്പടന്ന പെഴുംകാട് സ്വദേശി മാക്കാന്തറ റുക്കിയയുടെ വീടിന്റെ താക്കോല്‍ കൈമാറി. മുകുന്ദപുരം അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് താക്കോല്‍ കൈമാറി....