Daily Archives: April 8, 2019
വേളൂക്കര വെസ്റ്റ് എല്‍ .ഡി .എഫ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു
വേളൂക്കര-വേളൂക്കര വെസ്റ്റ് LDFതിരഞ്ഞെടുപ്പ് റാലി തൃശൂര്‍ എം.പി സി .എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. അരവിദാക്ഷന്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു. ടി .കെ വിക്രമന്‍ ,സി .പി .ഐ എം ഏരിയ സെക്രട്ടറി...
ഷാര്‍ജയിലെ പ്രമുഖ ഇടതുപക്ഷ സംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനായിരുന്നമനാഫിന്റെ മരണാനന്തരസഹായം കൈമാറി
ഇരിങ്ങാലക്കുട-ഷാര്‍ജയിലെ പ്രമുഖ ഇടതുപക്ഷ സംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനായിരുന്നമനാഫിന്റെ മരണാനന്തര സഹായം അദ്ദേഹത്തിന്റെ ഭാര്യ സോഫിയമനാഫിന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡേവിസ് മാസ്റ്റര്‍ വെള്ളാങ്കല്ലൂരില്‍ അദ്ദേഹത്തിന്റെ വസതിയല്‍ വച്ച് നല്‍കിയ ചടങ്ങില്‍ മാള...
താണിശ്ശേരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ഇരിങ്ങാലക്കുട-താണിശ്ശേരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കാട്ടൂര്‍ പഞ്ചായത്ത് പൊഞ്ഞനത്തെ ലാലുവാണ് (49) മരണപ്പെട്ടത് .ഇന്നലെ താണിശ്ശേരി ഹരിപുരം ക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്...
വാരിയര്‍ സമാജം സമ്മേളനം നടത്തി
ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാപ്രസിഡന്റ് പി. വി ധരണീധരന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ വേണുഗേപാലന്‍ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എ സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.കൗണ്‍സിലര്‍ പി .എം...
തെരെഞ്ഞെടുപ്പ് വാഹനപരിശോധന – കഞ്ചാവ് പിടികൂടി
തെരെഞ്ഞെടുപ്പ് വാഹനപരിശോധന - കഞ്ചാവ് പിടികൂടി ലോകസഭാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ഫ്‌ലൈയിങ്ങ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കഞ്ചാവ് പിടികൂടി.ഇന്ന് പുലര്‍ച്ചെ ആളൂരില്‍ വച്ച് നടന്ന പരിശോധനയിലാണ് ആഡംബരകാര്‍ ഓടിച്ചുവന്നിരുന്ന കൊല്ലംചവറ സ്വദേശി അന്‍സര്‍ഷാ, 29...
വൃക്ക രോഗബാധിതനായ രാഹുലിന് വേണ്ടി ‘ചതുരജീവിതം’ കവിതാസമാഹാരം
ഇരിങ്ങാലക്കുട-വൃക്കരോഗ ബാധിതനായ വലുപ്പറമ്പില്‍ സുരേഷിന്റെ മകന്‍ രാഹുലിന് വേണ്ടി ഒരു നാടുണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ കൂടെ ചതുരജീവിതം കവിതാ സമാഹാരവും .ദിനേശ് കെ. ആര്‍ എഴുതി ഇരിങ്ങാലക്കുട സംഗമ സാഹിതി പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം...
എല്‍ .ഡി .എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥി രാജാജിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട വെസ്റ്റ് മേഖലയിലുള്‍പ്പെടുന്ന 90 ാം ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രിസഡന്റെ എന്‍. കെ ഉദയപ്രകാശന്‍ നിര്‍വഹിച്ചു...