Daily Archives: March 31, 2019
ഇരിങ്ങാലക്കുടയിൽ നടത്താനിരുന്ന എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി
ഇരിങ്ങാലക്കുട: എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി . തിങ്കളാഴ്ച രാവിലെ 8 ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാൽ...
പ്രമേഹ രോഗികള്‍ക്കായുള്ള ഭാരതത്തിലെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് ‘മധുരം മധുമേഹം’ ഏപ്രില്‍ 4 മുതല്‍
നമ്മുടെ ആഹാര വ്യവഹാര വിചാരങ്ങളെ ആരോഗ്യപരമായി കോര്‍ത്തിണക്കുന്ന ഈ ക്യാമ്പ് പ്രമേഹ നിയന്ത്രണത്തില്‍ മാത്രമല്ല മറ്റനേകം ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തമാകുന്നു. ക്യാമ്പ് നയിക്കുന്നത് മൗണ്ട് അബുവിലെ പ്രഗല്‍ഭനായ ഡോക്ട്ടര്‍ വല്‍സലന്‍ നായര്‍...
ഇരിങ്ങാലക്കുടയിലെ കാറപകടത്തില്‍ കയ്പമംഗലം സ്വദേശി മരണപ്പെട്ടു
ഇരിങ്ങാലക്കുട-ഞായറാഴ്ച പുലര്‍ച്ചെ കാക്കാത്തിരുത്തിയിലെ പഴയ കള്ള് ഷാപ്പ് പരിസരത്ത് വച്ച് കാര്‍ പുളിമരത്തില്‍ ഇടിച്ച് കയ്പമംഗലം നിര്യാതനായ പൊന്നാത്ത് കാലിദ് മകന്‍ അര്‍ഫാദ് (29) വയസ്സ് ആണ് മരണപ്പെട്ടത് .കാറില്‍ കൂടെയുണ്ടായിരുന്ന ഷിഹാബിനെ...
അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി
അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി.തെക്കാട്ട് മിഹിരയാണ് ഭാര്യ. മക്കള്‍ അക്ഷയ്, അശ്വിന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടും
കല്ല്യാണമണ്ഡപത്തില്‍ നിന്ന് കര്‍മ്മമണ്ഡലത്തിലേക്കിറങ്ങി ശ്രീജിത്തും അശ്വതിയും
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 29 ാം വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ കെ ശ്രീജിത്തും വധു അശ്വതിയും രാജാജി മാത്യു തോമാസിന് വോട്ടഭ്യര്‍ത്ഥനയുമായി കടകമ്പോളങ്ങളില്‍ കയറിയിറങ്ങിയത് പൊതുജനങ്ങള്‍ക്ക് കൗതുകമായി .കാട്ടൂര്‍ എസ് എന്‍ ഡി പി...
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജില്‍ നിന്നു വിരമിക്കുന്നവര്‍:
1. Dr. Sr. റോസ് ആന്റോ (ഹിന്ദി വകുപ്പുമേധാവി)
2. Dr. N. R. മംഗളാംബാള്‍ ( ഗണിത ശാസ്ത്ര വിഭാഗം മേധാവി)
3. ശ്രീമതി ട്രീസ K. R. (ഭൗതികശാസ്ത്രവകുപ്പുമേധാവി)
4. Dr. Jessy Emmanuel...
ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു
വെള്ളാംങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡ്രൈവര്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളാംങ്ങല്ലൂര്‍ താണിയത്തുംകുന്ന് ചൂണ്ടാണിപറമ്പില്‍ സജീവന്‍54 ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും ജീവന്‍...
മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്ന് ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവല്‍ തുറന്നു...
ഇരിങ്ങാലക്കുട : മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്നും ധര്‍മ്മയുദ്ധം എന്നൊന്നില്ലെന്നും മഹാഭാരതത്തെ ആസ്പദമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച 'ഇനി ഞാനുറങ്ങട്ടെ' എന്ന നോവലിലൂടെ തുറന്ന് കാണിക്കുന്നുന്നതെന്ന് പ്രൊഫ. എം.കെ....