മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഇന്നസെന്റ്

548
Advertisement

ഇരിങ്ങാലക്കുട-ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ നിയുക്ത എം പി യും നിലവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ടി വി ഇന്നസെന്റ് ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും ഇതിന് മുന്നോടിയായി തന്റെ മാതാപിതാക്കളുടെ അനുഗ്രഹത്തിനായയി ഇരിങ്ങാലക്കുട കിഴക്കേ പള്ളിയുടെ സെമിത്തേരിയിലെത്തി കല്ലറയില്‍ പൂക്കളര്‍പ്പിച്ചു.ഭാര്യ ആലീസ് ,മകന്‍ സോണറ്റ് ,പേരക്കുട്ടികള്‍ എന്നിവരോടൊപ്പമാണ് ഇന്നസെന്റെത്തിയത്

Advertisement