‘കേരള നവോത്ഥാനവും യുക്തി ചിന്തയും’ സെമിനാര്‍ സംഘടിപ്പിച്ചു

242
Advertisement

ഇരിങ്ങാലക്കുട-കേരള നവോത്ഥാനവും യുക്തി ചിന്തയും എന്ന വിഷയത്തില്‍ താലൂക്ക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പി ഗോപിനാഥന്‍ വിഷയാവതരണം നടത്തി.അഡ്വ ടി കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.ഖാദര്‍ പട്ടേപ്പാടം ,ഐ ബാലഗോപാല്‍ ,രാജേഷ് തെക്കിനിയേടത്ത് ,റൗഫ് കരൂപ്പടന്ന എന്നിവര്‍ പങ്കെടുത്തു.കെ കെ ചന്ദ്രശേഖരന്‍ സ്വാഗതവും ജൂല രത്‌നാകരന്‍ നന്ദിയും പറഞ്ഞു

Advertisement