മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷവും നടന്നു

ഇരിങ്ങാലക്കുട: മൈ ഐ ജെ കെ ചാരിറ്റി ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതിയുടെ മൂന്നാം വാര്‍ഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് എം മോഹന്‍ദാസ് ‘ഫീഡ് എ ഫാമിലി’ പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. മൈ ഐ ജെ കെ പ്രസിഡന്റ് ഹരിനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ പള്ളന്‍ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ്കുമാര്‍, നാഷ്ണല്‍ സ്‌കൂള്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ നരേന്ദ്രന്‍ മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മൈ ഐ ജെ കെ എക്‌സിക്യുട്ടീവ് അംഗം സുമേഷ് കെ നായര്‍ നന്ദിയും അര്‍പ്പിച്ചു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img