30.9 C
Irinjālakuda
Wednesday, December 18, 2024
Home 2019 March

Monthly Archives: March 2019

ഇരിങ്ങാലക്കുടയിൽ നടത്താനിരുന്ന എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി

ഇരിങ്ങാലക്കുട: എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി . തിങ്കളാഴ്ച രാവിലെ 8 ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാൽ...

പ്രമേഹ രോഗികള്‍ക്കായുള്ള ഭാരതത്തിലെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് ‘മധുരം മധുമേഹം’ ഏപ്രില്‍ 4 മുതല്‍

നമ്മുടെ ആഹാര വ്യവഹാര വിചാരങ്ങളെ ആരോഗ്യപരമായി കോര്‍ത്തിണക്കുന്ന ഈ ക്യാമ്പ് പ്രമേഹ നിയന്ത്രണത്തില്‍ മാത്രമല്ല മറ്റനേകം ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തമാകുന്നു. ക്യാമ്പ് നയിക്കുന്നത് മൗണ്ട് അബുവിലെ പ്രഗല്‍ഭനായ ഡോക്ട്ടര്‍ വല്‍സലന്‍ നായര്‍...

ഇരിങ്ങാലക്കുടയിലെ കാറപകടത്തില്‍ കയ്പമംഗലം സ്വദേശി മരണപ്പെട്ടു

ഇരിങ്ങാലക്കുട-ഞായറാഴ്ച പുലര്‍ച്ചെ കാക്കാത്തിരുത്തിയിലെ പഴയ കള്ള് ഷാപ്പ് പരിസരത്ത് വച്ച് കാര്‍ പുളിമരത്തില്‍ ഇടിച്ച് കയ്പമംഗലം നിര്യാതനായ പൊന്നാത്ത് കാലിദ് മകന്‍ അര്‍ഫാദ് (29) വയസ്സ് ആണ് മരണപ്പെട്ടത് .കാറില്‍ കൂടെയുണ്ടായിരുന്ന ഷിഹാബിനെ...

അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി

അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി.തെക്കാട്ട് മിഹിരയാണ് ഭാര്യ. മക്കള്‍ അക്ഷയ്, അശ്വിന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടും  

കല്ല്യാണമണ്ഡപത്തില്‍ നിന്ന് കര്‍മ്മമണ്ഡലത്തിലേക്കിറങ്ങി ശ്രീജിത്തും അശ്വതിയും

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 29 ാം വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ കെ ശ്രീജിത്തും വധു അശ്വതിയും രാജാജി മാത്യു തോമാസിന് വോട്ടഭ്യര്‍ത്ഥനയുമായി കടകമ്പോളങ്ങളില്‍ കയറിയിറങ്ങിയത് പൊതുജനങ്ങള്‍ക്ക് കൗതുകമായി .കാട്ടൂര്‍ എസ് എന്‍ ഡി പി...

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജില്‍ നിന്നു വിരമിക്കുന്നവര്‍:

1. Dr. Sr. റോസ് ആന്റോ (ഹിന്ദി വകുപ്പുമേധാവി) 2. Dr. N. R. മംഗളാംബാള്‍ ( ഗണിത ശാസ്ത്ര വിഭാഗം മേധാവി) 3. ശ്രീമതി ട്രീസ K. R. (ഭൗതികശാസ്ത്രവകുപ്പുമേധാവി) 4. Dr. Jessy Emmanuel...

ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു

വെള്ളാംങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡ്രൈവര്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളാംങ്ങല്ലൂര്‍ താണിയത്തുംകുന്ന് ചൂണ്ടാണിപറമ്പില്‍ സജീവന്‍54 ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും ജീവന്‍...

മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്ന് ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവല്‍ തുറന്നു...

ഇരിങ്ങാലക്കുട : മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്നും ധര്‍മ്മയുദ്ധം എന്നൊന്നില്ലെന്നും മഹാഭാരതത്തെ ആസ്പദമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച 'ഇനി ഞാനുറങ്ങട്ടെ' എന്ന നോവലിലൂടെ തുറന്ന് കാണിക്കുന്നുന്നതെന്ന് പ്രൊഫ. എം.കെ....

സ്വര്‍ണ്ണ കവര്‍ച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും, 1,75,000 രൂപ പിഴയും

ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തം തടവിനും, 1,75,000...

വഞ്ചനക്കേസില്‍ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട-വഞ്ചനക്കേസില്‍ പറമ്പി പുത്തൂര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തു.വാസ്തു വിദ്യാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന പ്രതി 2013 ല്‍ വല്ലക്കുന്നിലുള്ള കണ്ണനു വീട് പണിത് നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി കബളിപ്പിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി...

ബൈപ്പാസ് റോഡിലെ ഇരുട്ടകറ്റാന്‍  24 എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമായി നഗരസഭ വെള്ളി വെളിച്ചം സ്ഥാപിക്കുന്നു. 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുത്. റോഡിന്റെ ഇരുവശത്തുമായി എട്ടുമീറ്റര്‍ ഉയരത്തിലാണ്...

മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഇന്നസെന്റ്

ഇരിങ്ങാലക്കുട-ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ നിയുക്ത എം പി യും നിലവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ടി വി ഇന്നസെന്റ് ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും ഇതിന് മുന്നോടിയായി തന്റെ...

സാക്ഷിയെ ഭീഷണിപ്പെടുത്തി കൊലക്കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

ഇരിങ്ങാലക്കുട-കൊലക്കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം സാക്ഷിയെ ഭീഷണിപ്പെടുത്തിയകാരണത്താല്‍ റദ്ദാക്കി.മുകുന്ദപുരംതാലൂക്ക് പടിയൂര്‍ ദേശത്ത്പത്താഴക്കാട്ടില്‍ മിഥുന്‍എന്നയാള്‍ക്ക് അനുവദിച്ച ജാമ്യമാണ് തൃശ്ശൂര്‍പ്രിന്‍സിപ്പല്‍ സെഷന്‍സ്ജഡ്ജ് സോഫി തോമസ് റദ്ദാക്കിയത്. ഇളയമ്മയുടെമകളെ കളിയാക്കിയത് ചോദ്യംചെയ്ത സുജിത്ത് എന്ന യുവാവിനെഇരിങ്ങാലക്കുട ബസ്...

സി. സബീന കണ്ണൂക്കാടന്‍ [86] അന്തരിച്ചു

തിരുച്ചിറപ്പള്ളി ഹോളി ക്രോസ്സ് സന്യാസ സഭാംഗവും കല്പറമ്ബ് പുത്തരിക്കല്‍ കണ്ണുക്കാടന്‍ കുടുംബാഗവുമാണ് . സംസ്‌ക്കാരം വൈകീട്ട് നാല് മണിക്ക് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടന്നു  

സ്വര്‍ണ്ണ കവര്‍ച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ പ്രതി കുറ്റക്കാരനെന്ന് കോടതി

ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ...

ക്രൈസ്റ്റില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ്‌കോളേജില്‍ പ്രകൃതിസംരക്ഷണ സംഘംസംസ്ഥാന കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്നിവര്‍ ചേര്‍ന്ന് പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി നടപ്പിലാക്കി. കോളേജിന്റെ സുവോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍വശത്തുളള പഴതോട്ടത്തില്‍ മകുടത്തില്‍ വെളളം നിറച്ചു കൊണ്ട് കോളേജ്...

അറേബ്യന്‍ നാട്ടില്‍ മാത്രമല്ല ഇങ്ങ് ഇരിങ്ങാലക്കുടയിലുമുണ്ട് കായ്ക്കുന്ന ഈന്തപ്പനകള്‍

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളിലാണ് ഈന്തപ്പനകള്‍ കായ്ച്ചു നില്‍ക്കുന്ന അപൂര്‍വ്വ ദൃശ്യം കാണാനാവുക,കേരളത്തിലും ഈന്തപ്പനകള്‍ പൂക്കുമോ എന്ന അതിശയത്തിലാണ് ഇരിങ്ങാലക്കുടക്കാര്‍.സ്‌ക്കൂള്‍ പൂന്തോട്ടത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷത്തോളമായി 9 വര്‍ഷത്തോളം പ്രായമുള്ള...

ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന് സൂര്യ താപമേറ്റു

മാള: ഡ്രൈവിംഗ് സ്‌കൂളി ലെ പരിശീലകന് സൂര്യ താപമേറ്റു. വടമ ചിറമേല്‍ അനിലിന്റെ വയറിന്റെ ഇടതുഭാഗത്താണ് സൂര്യതാപത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. വടമയിലെ മൈതാനത്ത് ഇന്നലെ ഉച്ചയോടെ ഡ്രൈവിംഗ് പരിശീലനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്നതിനിടെയായിരുന്നു പൊള്ളലേറ്റത്....

കൊടും വേനലില്‍ ദാഹജല പന്തല്‍ ഉദ്ഘാടനം ചെയ്ത് രാജാജി മാത്യു തോമസ്

ഇരിങ്ങാലക്കുട-കൊടും വേനലില്‍ കുടിനീരുമായ് ഡി.വൈ.എഫ്.ഐ .അരലക്ഷം കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ദാഹജല പന്തല്‍ ഇരിങ്ങാലക്കുട എ.കെ.പി, ക്രൈസ്റ്റ് നഗര്‍, കണ്ടാരന്‍ തറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe