30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: February 24, 2019

നീഡ്സ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. നീഡ്സിന്റെ പ്രവർത്തനം മാതൃകാപരം; മന്ത്രി സുനിൽകുമാർ

ഇരിങ്ങാലക്കുട: നീഡ്സിന്റെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൊരുമ്പുശേരിയിൽ പുതിയതായി പണിതീർത്ത നീഡ്സ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.നഗരസഭ അധ്യക്ഷ നിമ്യ ഷിജു...

ആര്‍. എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയില്‍ തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്തിയ ആര്‍ എല്‍ ജീവന്‍ലാലിന്റെ 'അയാള്‍' നോവല്‍ പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍...

വീട്ടുമുറ്റത്തൊരു വിഷു പച്ചക്കറി തോട്ടം ഗ്രീന്‍ പുല്ലര്‍ പദ്ധതി 5000 വീടുകളിലേക്ക്

വിഷുവിനെ വരവേല്‍ക്കാന്‍ വീട്ടുമുറ്റത്തൊരു വിഷ രഹിത പച്ചക്കറി തോട്ടം എന്ന ആശയമുയര്‍ത്തി ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി കൂട്ടായ്മ 5000 വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു. തക്കാളി...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട-നാമമാത്ര ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള പി എം കിസാന്‍ പദ്ധതിയുടെ ബ്ലോക്ക് തല പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് ഹാളില്‍ വെച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍...

താണിശ്ശേരിയില്‍ തീപ്പിടുത്തം

ഇരിങ്ങാലക്കുട-കാറളം ഗ്രാമപഞ്ചായത്ത് 10 വാര്‍ഡിലുള്‍പ്പെടുന്ന മച്ചിങ്ങപ്പാടത്ത് താണിശ്ശേരിക്കാരന്റെ പറമ്പിലാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടുത്തമുണ്ടായത് .ഉടനെ തന്നെ ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.ഒഴിഞ്ഞ പറമ്പുകളിലും വയലുകളിലും ഇത്തരം തീപ്പിടുത്തങ്ങള്‍ പതിവ് കാഴ്ചയായി മാറുകയാണ്‌
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe