30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: February 23, 2019

തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പ്രചരണങ്ങള്‍ക്ക് വേണ്ടിമാത്രം : എം.എം.വര്‍ഗ്ഗീസ്

ഇരിങ്ങാലക്കുട : 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പ്രവചനങ്ങള്‍ ആസൂത്രിതവും, പ്രചരണ തന്ത്രവുമാണെന്ന് ് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് ജില്ലാ കമ്മിററി സംഘടിപ്പിച്ച...

കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി.

കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി. സി.പി.ഐ(എം) കാറളം ഈസ്റ്റ് ബ്രാഞ്ച് അംഗവും മുന്‍ബ്രാഞ്ച് സെക്രട്ടറിയും കാറളം സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം, റിട്ടേ.പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും എന്‍എഫ്പിടിഎ...

കേരള ചര്‍ച്ച് ബില്‍ – 2019′ ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളി : ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : കേരള നിയമ പരിഷ്‌കരണ കമ്മിഷന്‍ പുറത്തിറക്കിയ 'കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ - 2019' ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഒരു തരത്തിലും പക്ഷപാതപരമായ ഈ ബില്‍...

കല്‍പ്പറമ്പ് സെന്ററില്‍ കോണ്‍ഗ്രസ്സിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചു.

കല്‍പ്പറമ്പ്: കല്‍പ്പറമ്പ് സെന്ററില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രസ്സിന്റെ കൊടിമരവും കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് നിക്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.  

മുന്‍ ഐ. എസ്. ആര്‍. ഒ. ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനെ ഐ.ഐ.ടി കാണ്‍പൂരിന്റെ ‘ചെയര്‍ പേഴ്സണ്‍ ഓഫ്...

ഇരിങ്ങാലക്കുടക്കാരനുമായ ഡോ. കെ രാധാകൃഷ്ണനെ IIT കാണ്‍പൂരിന്റെ 'ചെയര്‍ പേഴ്‌സണ്‍ ഓഫ് ദി ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്‌സ്' ആയി ഇന്ത്യന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗളയാനും ചന്ദ്ര ദൗത്യമായ...

റൂറല്‍ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ്ബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവര്‍ത്തോദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ പുതിയതായി നിര്‍മ്മിച്ച റൂറല്‍ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ്ബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനത്തിന് ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe