ഡി സോൺ കലോൽസവത്തിൽ കലാതിലകപ്പട്ടം നേടി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി

1420
Advertisement

ഡി. സോൺ കലോൽസവത്തിൽ കലാതിലകപ്പട്ടം നേടി ബി.എ. ആറാം സെമസ്റ്റർ ഇക്കണോമിക്സ് വിദ്യാർത്ഥിനി ആശ സുരേഷ്.

രണ്ട് വ്യക്തിഗത ഇനങ്ങളിൽ നിന്ന് 10 പോയിന്റ് നേടി. കാവ്യാലാപന രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്