Daily Archives: February 16, 2019
ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10 ന്
ആറാട്ടുപുഴ:തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ തന്ത്രിയും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന പരേതനായ കെ.പി .സി. നാരായണന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10ന് ആരംഭിക്കും. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ...
പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയം ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച്...
മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ ദര്‍പ്പണം ശാസ്ത്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
മാടായിക്കോണം -മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം എം പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം .എല്‍. എ യും...